ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി | |
|---|---|
| വിലാസം | |
ചെർപ്പുളശ്ശേരി ചെർപ്പുളശ്ശേരി പി.ഒ. , 679503 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0466 2282667 |
| ഇമെയിൽ | ghscherpulassery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20043 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 909006 |
| യുഡൈസ് കോഡ് | 32060300715 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | ഷൊർണൂർ |
| താലൂക്ക് | ഒറ്റപ്പാലം |
| ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1336 |
| പെൺകുട്ടികൾ | 1332 |
| ആകെ വിദ്യാർത്ഥികൾ | 3782 |
| അദ്ധ്യാപകർ | 125 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഉഷാരത്നം ടി |
| പി.ടി.എ. പ്രസിഡണ്ട് | റംല |
| എം.പി.ടി.എ. പ്രസിഡണ്ട് | RAMLA |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Latheefkp |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [തിരുത്തുക]
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽകൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
== മുൻ സാരഥികൾ ==. K.Krishnankutty, P.Haridas
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
1957 ൽ സ്താപിതമായി.ഈ സ്ക്കൂൾ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത് വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി.
ഭൗതികസൗകര്യങ്ങൾ
| കംപ്യൂട്ടർ ലാബ് | പ്ലേ ഗ്രൗണ്ട് | ലൈബ്രറി | സയൻസ് ലാബ് | സ്മാർട്ട്റൂമുകൾ | അത്യാധുനിക സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ | കാൻറീൻ | സ്മാർട്ട്ക്ലാസ്സുകൾ
വഴികാട്ടി
| {{#multimaps:10.8822794,76.3086197}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|