സി എച്ച് എം എച്ച് എസ് എളയാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി എച്ച് എം എച്ച് എസ് എളയാവൂർ | |
---|---|
വിലാസം | |
എളയാവൂർ കണ്ണൂർ - മട്ടന്നൂർ റോഡ് , എളയാവൂർ , പി.ഒ വാരം 670594 , വാരം പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 15 - ജൂലായ് - 1995 |
വിവരങ്ങൾ | |
ഫോൺ | 0497 272 1666 ,9562721666 |
ഇമെയിൽ | chmhsselayavoor@gmail.com |
വെബ്‍സൈറ്റ് | http://www.chmhsselayavoor.org/index.php |
കോഡുകൾ | |
സ്കൂൾ കോഡ് | 13014 (സമേതം) |
എച്ച് എസ് എസ് കോഡ് | 13143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എളയാവൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8-12 |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1753 |
പെൺകുട്ടികൾ | 1336 |
ആകെ വിദ്യാർത്ഥികൾ | 3089 |
അദ്ധ്യാപകർ | 97 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 242 |
പെൺകുട്ടികൾ | 258 |
ആകെ വിദ്യാർത്ഥികൾ | 500 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഹൈൽ |
പ്രധാന അദ്ധ്യാപകൻ | പി സുബൈർ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ എളയാവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എച്ച് എം എച്ച് എസ് എളയാവൂർ.
കണ്ണൂർ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് . പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു വരുന്നു.
ചരിത്രം
1995 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. 2002 ൽ ഹയർ സെക്കന്റരി സ്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- എസ് പി സി യൂണിറ്റ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റോഡ് സേഫ്റ്റി ക്ലബ്ബ്
- ക്ലാസ് ലൈബ്രറികൾ
- സെൻട്രൽ ലൈബ്രറി
- സ്കോളർഷിപ്പ് വിംഗ്
- ലിറ്റിൽ കൈറ്റ്സ്
- കുട്ടികളുടെ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മനാറുൽഹുദാ എഡുക്കേഷനൽ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി എ കരീം മാനേജർ ആയി പ്രവർത്തിക്കുന്നു.
സാരഥികൾ
സ്കൂളിന്റെ പ്രിൻസിപ്പൽ
ജ: സുഹൈൽ സി
സ്കുളിന്റെ ഹെഡ്മാസ്റ്റർ
- ജ: സുബൈർ പി പി
മുൻ സാരഥികൾ
1 | ജ: മമ്മു മാസ്റ്റർ | ||
2 | ജ: അബൂബക്കർ ചൂളിയാട് | ||
3 | ജ: മുസ്തഫ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാപ്പിളപ്പാട്ട് ഗായിക സജില സലീം
- ഡോ. മുഹമ്മദ് റസ്‌മി (ചർമ്മ രോഗ വിദഗ്ദൻ)
- ഡോ. ഹർഷ
- ഇംതിയാസ് ബീഗം (ഗസൽ ഗായിക )
വഴികാട്ടി
- NH 17 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി ഇരിട്ടി-മട്ടന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- കണ്ണൂർ എയർപോർട്ടിൽ നിന്ന് 18 കി.മി. അകലം
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ പൊതു വിദ്യാലയം വിദ്യാലയങ്ങൾ
- 13014
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8-12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ