സഹായം Reading Problems? Click here


സി എച്ച് എം എച്ച് എസ് എളയാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സി എച്ച് എം എച്ച് എസ് എളയാവൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 15-ജൂലൈ-1995
സ്കൂൾ കോഡ് 13014
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വാരം
സ്കൂൾ വിലാസം എളയാവൂർ പി.ഒ,
കണ്ണൂർ
പിൻ കോഡ് 670594
സ്കൂൾ ഫോൺ 0497 2721666
സ്കൂൾ ഇമെയിൽ chmhsselayavoor@gmail.com
സ്കൂൾ വെബ് സൈറ്റ് chmhsselayavoor.webs.com
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ നോർത്ത്

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർ സെക്കണ്ടറി
മാധ്യമം മലയാള‌വും ഇംഗ്ലീഷും
ആൺ കുട്ടികളുടെ എണ്ണം 1536
പെൺ കുട്ടികളുടെ എണ്ണം 1495
വിദ്യാർത്ഥികളുടെ എണ്ണം 3031
അദ്ധ്യാപകരുടെ എണ്ണം 96
പ്രിൻസിപ്പൽ സുഹൈൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുബൈർ പി.പി
പി.ടി.ഏ. പ്രസിഡണ്ട് ടി എൻ എ ഖാദർ
18/ 11/ 2018 ന് Kannans
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 8 / 10 ആയി നൽകിയിരിക്കുന്നു
8/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കണ്ണൂർ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എച്ച് എം എച്ച് എസ് എളയാവൂർ. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ്‌ ഇത് ' പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു വരുന്നു

DISTRICT ATHLETIC CHAMPION SCHOOL 2016

GOLD MEDAL WINNER SOUTH ZONE ATHLETIC MEET HELD AT HYDARABAD FOR 5000 M WALKING

ചരിത്രം

1995 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. 2002 ൽ ഹയർ സെക്കന്റരി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മൂന്ന് സ്മാര്ട്ട് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയരി‍ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി യൂണിറ്റ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • ക്ലാസ് ലൈബ്രറികൾ
  • സെൻട്രൽ ലൈബ്രറി
  • സ്കോളർഷിപ്പ് വിംഗ്
victory day
sweekaranam

മാനേജ്മെന്റ്

മനാറുൽഹുദാ എഡുക്കേഷനൽ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുഹമ്മദ് മാനേജറായും പ്രവർത്തിക്കുന്നു.

സാരഥികൾ

സ്കൂളിന്റെ പ്രിൻസിപ്പൽ ജ: സുഹൈൽ സി
gthumb

സ്കുളിന്റെ ഹെഡ്മാസ്റ്റർ

  • ജ: സുബൈർ പി പി

മുൻ സാരഥികൾ

  • ജ: മമ്മു മാസ്റ്റർ
  • ജ: അബൂബക്കർ ചൂളിയാട്
  • ജ: മുസ്തഫ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാപ്പിളപ്പാട്ട് ഗായിക സ ജില സലീം
  • ഡോ. മുഹമ്മദ് റസ്‌മി (ചർമ്മ രോഗ വിദഗ്ദൻ)
  • ഡോ. ഹർഷ
  • ഇംതിയാസ് ബീഗം (ഗസൽ ഗായിക )

വഴികാട്ടി

Loading map...