ഗവ. എച്ച് എസ് എസ് പുതിയകാവ്
| ഗവ. എച്ച് എസ് എസ് പുതിയകാവ് | |
|---|---|
| വിലാസം | |
പുതിയകാവ്, വടക്കേക്കര 683522 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1900 |
| വിവരങ്ങൾ | |
| ഫോൺ | 04842443173 |
| ഇമെയിൽ | ghs26puthiyakavu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി മിനി സി വി |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി സിനി എ സ് |
| അവസാനം തിരുത്തിയത് | |
| 19-04-2020 | SALINIMS1982 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
[തിരുത്തുക]
ആമുഖം
ലഘുചരിത്രം
1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂർ സർക്കാരാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്‍ത്തി.1970 ല്ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്‍ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്.
.ഹയര്‍സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്‍10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്‍സെക്കന്ററി വിഭാഗത്തില്‍220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വിദ്യാരംഗം
സ്കൂളിലെ വിദ്യാരംഗം
യാത്രാസൗകര്യം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
}പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇപ്പോഴത്തെ സാരഥികൾ
പ്രിൻസിപ്പാൾ രമ ശിവൻ
ഹെഡ്മാസ്റ്റർ എ.കെ.തങ്കസ്വാമി
വഴികാട്ടി
| 1905 - 13 | വിവരം ലഭ്യമല്ല |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | വിവരം ലഭ്യമല്ല |
| 1929 - 41 | വിവരം ലഭ്യമല്ല |
| 1941 - 42 | വിവരം ലഭ്യമല്ല |
| 1942 - 51 | വിവരം ലഭ്യമല്ല |
| 1951 - 55 | വിവരം ലഭ്യമല്ല |
| 1955- 58 | വിവരം ലഭ്യമല്ല |
| 1958 - 61 | വിവരം ലഭ്യമല്ല |
| 1961 - 72 | വിവരം ലഭ്യമല്ല |
| 1980 - 82 | |
| 1982- 83 | |
| 1983 - 87 | |
| 1987 - 89 | |
| 1989 - 96 | |
| 1996-99 | വിശാലം |
| 1999-2002 | ടി.എൻ.രാധ |
| 2002-2005 | വി.ആർ. ഗീതാബായ് |
| 2005-2006 | ടി.എൻ. ശാന്തമ്മ |
| 2006 - 2010 | എ.കെ.തങ്കസ്വാമി |
| 2010-2011 | M P VANAJA |
| 2011- | T K LILA |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ മുനമ്പം കവലയിൽ നിന്നും 2 കി.മി. ദൂരെ സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="10.16601" lon="76.203972" zoom="18" width="400">
6#B2758BC5
10.166105, 76.204122, GOVT HSS, PUTHIYAKAVU, VADAKKEKARA P O 683 522
GOVT HSS, PUTHIYAKAVU
10.166179, 76.204149
10.165913, 76.204026
</googlemap>
* പുതിയകാവ് അദ്ധ്യാപകരുടെ പട്ടിക
ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയകാവ്, വടക്കേക്കര പി ഓ-683 512
അദ്ധ്യാപകരുടെ പട്ടിക
| നമ്പർ | പേര് | യോഗ്യത | വിഷയം |
|---|---|---|---|
| 1 | പി.എം.സാഹിദ | എം.എ, ബി.എഡ് | എച്ച്.എസ്.എ അറബി |
| 2 | കെ.രത്നവല്ലി | എം.എ, ബി.എഡ്. | എച്ച്.എസ്.എ സാമൂഹ്യശാസ്ത്രം |
| 3 | ഇന്ദു ജി നായർ | ബി.എ, ബി.എഡ്., | എച്ച്.എസ്.എ സാമൂഹ്യശാസ്ത്രം |
| 4 | ബിജു പി ഇ | എം.എസ്.സി, ബി.എഡ് | എച്ച്.എസ്.എ ഗണിതശാസ്ത്രം |
| 5 | പി.കെ.രാജേന്ദ്രൻ | ബി.എസ്.സി, ബി.എഡ് | എച്ച്.എസ്.എ പ്രകൃതിശാസ്ത്രം |
| 6 | പി.എസ്.വിശ്വംഭരൻ | എം.എ, ബി.എഡ് | എച്ച്.എസ്.എ മലയാളം |
| 7 | വി.എം.റംല | എം.എ, ബി.എഡ്,സെറ്റ് | എച്ച്.എസ്.എ മലയാളം |
| 8 | സി.എ. സുരേഷ് | ബി.എസ്.സി, ബി.എഡ് | എച്ച്.എസ്.എ ഭൗതികശാസ്ത്രം |
| 9 | എം.എസ്.ശാലിനി. | ബി.എസ്.സി, ബി.എഡ്., | എച്ച്.എസ്.എ ഗണിതശാസ്ത്രം |
| 10 | കെ.കെ.ജയ | ബി.എസ്.സി, ബി.എഡ്., | എച്ച്.എസ്.എ ഭൗതികശാസ്ത്രം |
| 11 | കെ.എം.സൈന | ബി.എ, ബി.എഡ്., | എച്ച്.എസ്.എ ഹിന്ദി |
| 12 | കെ.വത്സല | എച്ച്.എസ്.എ ചിത്രകല | |
| 13 | സി.ഡി.റോസി | എച്ച്.എസ്.എ തൂന്നൽ | |
| 14 | ആർ.ഷൈൻ | ബി.എ, ടി.ടി.ഐ | പി.ഡി.ടി |
| 15 | എം.ടി.കൊച്ചുത്രേസ്യ | പി.ഡി.ടി | |
| 16 | സീമ ജോസഫ് | ബി.എ, ടി.ടി.ഐ | പി.ഡി.ടി |
| 17 | പി കെ വിജയമ്മ | പി.ഡി.ടി | |
| 18 | പി എം അനിത | പി.ഡി.ടി |
* അദ്ധ്യാപകരുടെ ഫോട്ടോഗാലറി
-
പ്രിൻസിപ്പാൾ
രമ ശിവൻ -
ഹെഡ്മാസ്റ്റർ
എ.കെ.തങ്കസ്വാമി -
മുതിർന്ന അദ്ധ്യാപിക
പി.എം.സാഹിദ -
ആർ ഷൈൻ -
പി.കെ.രാജേന്ദ്രൻ -
എൻ.സി.സി സംഘാടകൻ
പി എസ് വിശ്വഭരൻ -
സ്കൂൾ വിവരസാങ്കേതികവിദ്യ സംഘാടകൻ
ബിജു പി ഇ -
അനിൽ കെ അരവിന്ദ് -
സി എ സുരേഷ് -
സി എസ് ജയറാണി -
സി ഡി റോസി -
കെ അജിത -
റാണി സേവ്യാർ -
സീമ ജോസഫ് -
ഇന്ദു ജി നായർ -
സുമ ഒ എസ് -
എത്സി പി ടോം -
എം.ടി. കൊച്ചുത്രേസ്യ -
അഷിത -
ശ്രീല കെ എസ് -
പി എം.അനിത -
കെ വത്സല -
കെ ഉമയീസ് -
പി കെ വിജയമ്മ -
കെ എം സൈന -
കെ കെ ജയ -
എം എസ് ശാലിനി -
ടി എസ് സീത -
സബിത ഉണ്ണി
* പുതിയകാവ് അനദ്ധ്യാപകരുടെ പട്ടിക
* പുതിയകാവ് പരീക്ഷാഫലം
* പുതിയകാവ് രചനകൾ
* പുതിയകാവ് ഫോട്ടോഗാലറി
-
ഓഫീസ് കെട്ടിടം -
എൽ പി കെട്ടിടം -
ഹൈസ്കൂൾ കെട്ടിടം -
ഹൈസ്കൂൾ കെട്ടിടം -
ഹയർ സെക്കൻഡറി കെട്ടിടം -
യു പി സ്കുൾ കെട്ടിടം -
പച്ചക്കറിത്തോട്ടം -
പുതിയകാവ് എൽ പി സ്കൂൾ -
പുതിയകാവ് അമ്പലം -
പുതിയകാവ് കളിത്തട്ട്
* പുതിയകാവ് ഡൗൺലോഡുകൾ
* പുതിയകാവ് ലിങ്കുകൾ
മേൽവിലാസം
ഗവ.എച്ച്.എസ്.എസ്, പുതിയകാവ് ,വടക്കേകര പി ഒ, എൻ. പറവൂർ- 683 522. വർഗ്ഗം: സ്കൂൾ