വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44016 (സംവാദം | സംഭാവനകൾ)
പ്രമാണം:248.jpg

-->

   സൂര്യൻ‍‍‍‍ ഉദിക്കുമ്പോൾ ഇരുട്ട് മാറുന്നതുപോലെ അറിവുദിക്കുമ്പോൾ അഹന്തയും മാറിപ്പോകം


വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട
വിലാസം
വെള്ളറട

വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ വെള്ളറട
,
695505
,
തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june - 1950
വിവരങ്ങൾ
ഫോൺ0471 2242149
ഇമെയിൽvpmhshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅപർണ്ണ കെ ശിവൻ
പ്രധാന അദ്ധ്യാപകൻജയലത. ഡി. എസ്
അവസാനം തിരുത്തിയത്
11-09-201844016

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ..

ലോഗോ

ചരിത്രം

വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.1950 ൽ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകൾ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടിൽ സുകുമാരൻ നായരാണ് ആദ്യ വിദ്യാർത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവൻ നായരാണ് ആദ്യ ക്ലാസുകൾ കൈകാര്യം ചെയ്തത്.നേമം ഗവ.എൽ.പി.സ്കൂളിൽ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പൻ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.

1957 ൽ പ്രസ്തുത സ്കൂൾ ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.രാജേന്ദ്ര ഹൈസ്കൂൾ എന്ന് മാനേജർ നാമകരണം നൽകുകയും ചെയ്തു.കേരള കൗമുദി പത്രാധിപർ കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.1960 ൽ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ.രാമവർമ്മ അപ്പൻ തമ്പുരാൻ 180 അടി നീളമുള്ള സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.1960 ൽ എസ്.എസ്.എൽ.സി പരീക്ഷ നടത്തുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.

1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.

മാനേജ്മെന്റ്

1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ്‌റൂം , ലൈബ്രറി , തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർ‍ത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്

മുൻ സാരഥികൾ

1988-2001 CHANDRAKUMARI AMMA
2002-05 SATHYADAS
2006-10 NAGESWARI AMMA
2010-15 UMADEVI S

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr Ayyappan
Thankappan SBT Gen Mamager
Radhakrishnan S Press club
Shobhana
Dr Abhilash Anappara health center
Pramod വക്രദൃഷ്ടി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

മികവ്


പൊതു പരീക്ഷയിൽ 17-18 അധ്യയനവർ,ഷം100% വിജയം.
തികഞ്ഞ അച്ചടക്കവും വിദ്യാർത്ഥി സൗഹൃദവുമായ അന്തരീക്ഷം.
തനതും സമഗ്രവുമായ ആസൂത്രണം.
കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
ഡിജിറ്റൽ ക്ലാസ് മുറികൾ
ലൈബ്രറി
മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
കായിക രംഗത്തെ മികച്ച പ്രകടനം.
മികവോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്
. വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.
ഗ്രരാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.
പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്നു

വാർത്താ ജാലകം


ഇന്റർനാഷണൽ യോഗ ഡേ
-

വെള്ളറട: വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ ഇന്റർനാഷണൽ യോഗ ഡേ ബഹു hm ന്റെ സാന്നിധ്യത്തിൽ ജൂൺ 1 നടന്നുvpmhss PT അദ്ധ്യാപകരായ denin ES Das ന്റെയും ജയചന്ദ്ര റോബിൻസന്റെയും നേതൃത്വത്തിൽ യോഗാഭ്യാസം സംഘടിപ്പിച്ചു . തദവസരത്തിൽ ബഹു HM യോഗ മനസിനും ശരീരത്തിനും ഏകാഗ്രതയും ആരോഗ്യവും പ്രദാനം ചെയ്യുമെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി


സ്മാർട്ട്‌ ക്ലാസ്സ്‌ ഉദ്ഘാടനം </>font

     വെള്ളറട:  വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ സ്മാർട്ട്‌ ക്ലാസ്സ്‌ ഉദ്ഘാടനം ജൂൺ 29 ന്പാറശാല MLA ശ്രീ CK ഹരീന്ദ്രൻ സ്മാർട്ട്‌ ക്ലസ്സുകൾ ഉത്ഘാടനം ചെയ്തു  മാനേജർ അധ്യക്ഷനായിരുന്നു.HM smt ജയലത ടീച്ചർ സ്വാഗതഭാഷണം നടത്തി.   . ഉടൻ UP വിദ്യാർത്ഥികൾക്കും സ്മാർട്ട്‌ ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ MLA എന്നനിലയിൽ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആശംസകളുമായി വിവിധ വാർഡ് മെമ്പർമാരായ ശ്രീ പ്രദീപ്‌,smt സുഷമ കുമാരി, ശ്രീ ശശി, PTA പ്രസിഡന്റ്‌ ഷാഹിർ മാസ്റ്റർ, പ്രിൻസിപ്പൽ smt  അപർണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ പ്രേംചന്ദ്രൻ സാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു


നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്.

  വെള്ളറട:  വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ  മാനേജർ അധ്യക്ഷനായചടങ്ങിൽ  MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.

SWEET START

Vellarada: VPMHSS welcomed the fresh academic batch on June 1 with the school Praveshanolsava song . The school Headmistress Smt. Jayalatha delivered the welcome note and officially welcomed the budding astuteness to the new academic year. Sri. Baiju Panicker (school manager), chaired the function, ensuring the best quality of education. Sweets were distributed to the newcomers by the school authorities and comforted them to mingle in the new atmosphere. Honourable ward members- Smt. Sushama Kumari, Sri. Shashi and Sri. Pradeep and Sri. Shahir Master, PTA President felicitated the function. The previous year toppers of HS and HSS were honoured with momentum. After vote of thanks, offered by the Staff Secretary Mr. P Premchandran, the respective class teachers were introduced to the pupils in the respective classes.

ENHANCE READING FOR A BETTER WORLD

VPMHSS: On Tuesday, VPMHSS Vellarada celebrated Reading Day Celebrations and inaugurated Hello English Programme. Headmistress Smt. Jayalatha chaired the function and motivated the students to read books as part of routine life. Malayalam poet Mr. Anoop Thiruppuram and Mr. Sam David, A reputed teacher from Govt. UPS, Vellarada were special guests in the function. The school library is opened for all the students and Headmistress requested them to utilize it in the best way and offered a prize for the best write-up as part of Reading Week celebration. Mr. Anoop inaugurated the celebrations after commemorating the memories of P N Panicker, the father of Library Movements in Kerala. He mesmerises the young minds with his poetry and opened the wide range of opportunities in the world of letters. Mr. SamDavid inaugurated the SSA (Sarva Siksha Abhiyan) sponsored programme ‘Hello English’ to improve the proficiency of English among the students and teachersStaff Secretary Sri. Premchandran and librarian Smt. K S Veena thanked the guests and gathering.

CYCLE RALLY AND POSTERS CARRYING ANTI-DRUG MEMORANDUM<,br>

Vellarada: Students from VPMHSS observed the International Day Against Drug Abuse and Illicit Trafficking on 26 June. Smt. Jayalatha, School Headmistress chaired the function. Amaravila Excise Inspector, Sri. Suresh inaugurated the Cycle Rally campaign from School Ground via Anappara, Arattukuzhi to School Ground stating the after effects of drugs in placards received public attention. The club convener Smt. K Nandini organizes the programme in order to control use of drugs and drug trafficking. Posters were erected in the public areas with hand drawn pictures by the students. Picture gallery against drugs and illicit trafficking made by the student club members highlights the students’ effort on controlling use of drugs and supplies. An awareness class under Excise Inspector was held and the students took an oath against use of drugs and drug trafficking. Smt Aparna KSivan, School Principal, Sri.P Premachandran, Staff Secretary and T S Anil, Drawing Teacher felicitated the function.Thanappan

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം
018-19 അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2018 ചൊവ്വാഴ്ച സ്കൂളിൽ നടന്നു. വിശിഷ്ടാതിഥിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റു് കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. S. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി.
വായന ദിനാചരണം.

19-06-2018ന്  വായനാശീലം വളർത്തുവാനും അതിനെ പരിപോഷിപ്പിക്കാനും ഓരോരുത്തരേയും ഓർമിപ്പിക്കുന്ന വായന ദിനാചരണം നടന്നു. കവി അനൂപ് തിരുപുറം  വായനായടെ പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി.

ചാന്ദ്രദിനാചരണം
July21 chandradhinam. Man first landed on moon in 1969.on July 21 we conduct a seminar, painting competition, quiz competition etc.. Anb exhibition was organised under the science club of the school. It was the occasion for students to know more about the space. ചിങ്ങം ഒന്ന്-കർഷക ദിനം മുതിർന്ന കർഷകനെ ആദരിക്കുന്നു. കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്ക്കരണ ക്ളാസുകൾ സംഘടിപ്പിക്കുന്നു

കുട്ടികളുടെ രചന

എന്റെ ദേശം

പ്രാദേശിക നിഘണ്ടു

ഓർമ്മക്കൂട്

 വി.പി . എം..എച്ച്. എസ്. എസ്. പൂർവ്വ  വിദ്യാർത്ഥി സംഘടന(1997-98 ബാച്ച്  )പ്രളയ ദുരിതാശ്വാസ സഹായമായി 50000/  നൽകി. സഹപാഠിയുടേ വിയോഗത്തെ തുടർന്ന് അനാഥയായ മകൾക്ക് 200000/-കൈമാറി 

വഴികാട്ടി

[[1]]link

{{#multimaps: 8.446224,77.195799}}