ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട് | |
---|---|
വിലാസം | |
പിരപ്പൻകോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പിരപ്പൻകോട് ,പിരപ്പൻകോട് , പിരപ്പൻകോട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഇമെയിൽ | gvhsspirappancodetvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43003 (സമേതം) |
എച്ച് എസ് എസ് കോഡ് | 1014 |
വി എച്ച് എസ് എസ് കോഡ് | 901038 |
യുഡൈസ് കോഡ് | 32140300918 |
വിക്കിഡാറ്റ | Q64036569 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മാണിക്കൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 318 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 362 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മീന എം എൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അൻവർ എ |
പ്രധാന അദ്ധ്യാപകൻ | ഷാജി എ |
പി.ടി.എ. പ്രസിഡണ്ട് | പിരപ്പൻകോട് ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
05-03-2024 | Suragi BS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിലാണ് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.കലാസാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാശാലികളെ സമ്മാനിച്ച ഈ വിദ്യാലയം പ്രകൃതിസൗകുമാര്യം തുളുമ്പി നിൽക്കുന്ന പിരപ്പൻകോട് എന്ന ഗ്രാമഭൂമിയുടെ തിലകക്കുറിയായി പിരപ്പൻകോട് ഗവർണ്മെൻറ് ഹൈസ്കൂൾ വിരാജിക്കുന്നു.കൂടുതൽ വായിക്കുക
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. കൂടുതൽ വായിക്കുക
പിരപ്പൻകോട് സ്കൂളിന്റെ യൂട്യൂബ് ചാനൽ ഇവിടെ ക്ലിക്ക് ചെയ്യൂ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പേര് | കാലഘട്ടം |
1 | ശ്രീ. ധനപാലൻ | 1998-2000 |
2 | ശ്രീ. ബാലകൃഷ്ണൻ, | 2001-2002 |
3 | ശ്രീമതി. പ്രസന്നകുമാരി | 2003-2004 |
4 | ശ്രീമതി. ബഷീറ ബീവി | 2005-2008 |
5 | ശ്രീമതി. ജലജാ ദേവി | 2009-2010 |
6 | ശ്രീമതി. അംബികാ ദേവി | 2010-2010 |
7 | ശ്രീമതി. സരോജം | 2010-2011 |
8 | ശ്രീമതി. സൈനാവതി | 2011-2018 |
9 | ശ്രീമതി വിൻസ്റ്റി സി എ | 2018-2019 |
10 | ശ്രീമതി ഷീല എൽ | 2019-2021 |
11 | ശ്രീമതി. ലീന എസ് | 2021-2023 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ. തലേക്കുന്നിൽ ബഷീർ(മുൻ എം.പി)
- ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (മുൻ എം.എൽ.എ)
- ശ്രീ. പിരപ്പൻകോട് മുരളി (മുൻ എം.എൽ.എ)
- ശ്രീ. പി. വിജയദാസ് (മുൻ എം.എൽ,എ) ... കൂടുതൽ അറിയാൻ
അംഗീകാരങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.കൂടുതൽ വായിക്കുക
അധിക വിവരങ്ങൾ
വഴികാട്ടി
- തമ്പാനൂരിൽ നിന്ന് കേശവദാസപുരം മണ്ണന്തല വെമ്പായം പിരപ്പൻകോട് വഴി വൈയേറ്റ് ജംഗ്ഷന് മുൻപ് ഇടത്തോട്ടുള്ള വഴിയിലൂടെ സ്കൂളിൽ എത്തിച്ചേരാം.
- തമ്പാനൂരിൽ നിന്ന് കേശവദാസപുരം ശ്രീകാര്യം പോത്തൻകോട് വെഞ്ഞാറമൂട് വഴിയിൽ വേളാവൂർ ജംഗ്ഷൻ കഴിഞ്ഞു സമന്വയ ബസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
- ആറ്റിങ്ങൽ വെഞ്ഞാറമൂട് നിന്നും വൈയേറ്റു ജംഗ്ഷൻ കഴിഞ്ഞു അടുത്ത സ്റ്റോപ്പ് ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
{{#multimaps: 8.65884,76.91223 | zoom=18 }}
പുറംകണ്ണികൾ
പിരപ്പൻകോട് സ്കൂളിന്റെ യൂട്യൂബ് ചാനൽ ഇവിടെ ക്ലിക്ക് ചെയ്യൂ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43003
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ