ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ
വിലാസം
കുമ്മിൾ

കുമ്മിൾ പി.ഒ,
കുമ്മിൾ
,
691536
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04742447133
ഇമെയിൽghsskummilkollam@yahoo.in
കോഡുകൾ
സ്കൂൾ കോഡ്40032 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇ​​ംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപൻ.എം.എസ്
പ്രധാന അദ്ധ്യാപകൻഅനീസ ബീവി.കെ.എം
അവസാനം തിരുത്തിയത്
30-12-2021Nixon C. K.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മുല്ലക്കരയിൽ ആശാൻ പള്ളിക്കൂടമായി ആരംഭിച്ച മുല്ലക്കര സ്കൂൾ 1954 ൽ യു.പി ആയും 1967ൽ എച്ച്.എസ്സ് ആയും 2002 ൽ ഹയർ സെക്കൻററിയായും ഉയർത്തി.1980 ൽ വിദ്യാലയത്തിന്റെ പേര് ഗവ. എച്ച്.എസ്സ്. കുമ്മിൾ എന്നാക്കി മാറ്റി.

ഭൗതികസൗകര്യങ്ങൾ

== സ്കുളിൽ 1 ക്ലാസ്സ് മുതൽ 12 ക്ലാസ്സ് വരെ ==

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി ബഹു: ശ്രീ. മുല്ലക്കര രത്നാകരൻ എം .എൽ .എ. യൂടെ ആസ്തി വികസന (2014-2015)ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു

ഉപ താളൂകൾ

കേരളപിറവി ആഘോ‍ഷം 2018

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ശാസ്ത്രോത്സോവം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി