സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ | |
---|---|
പ്രമാണം:St.Josephs HS Kidangoor.jpg | |
വിലാസം | |
കിടങ്ങൂർ സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ പി.ഒ, , അങ്കമാലി 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 04842617954 |
ഇമെയിൽ | sjhsk1960@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25094 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്ററർ എം.ടി ജെസ്സി |
പ്രധാന അദ്ധ്യാപകൻ | സിസ്ററർ എം.ടി ജെസ്സി |
അവസാനം തിരുത്തിയത് | |
21-09-2020 | Jithuparokkaran |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ശാന്തസുന്ദരമായ കിടങ്ങൂർ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരൂ നാഴികക്കല്ലാണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ് വടക്കൂംപാടന്റെയും?എം.എൽ.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്ണിയുടെയും പരിശ്രമഫലമായാണ് എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങൾ ഈ സ്ക്കൂൾ തുടങ്ങിയത്. 1959 ഡിസംബർ 1-ാം തിയതി ഈ സ്ക്കൂൾ കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു.1960-ൽ 40 കൂട്ടികളോട് കൂടി VI-ാം ക്ലാസ്സ് ആരംഭിച്ചത്?കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണ മായിരൂന്നൂ. തുടർന്നൂള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തിൽ ഈ വിദ്യാലയം ഒരൂ പൂർണ്ണ യു.പി സ്ക്കൂളായിത്തീർന്നൂ. 1969-ൽ ഹെഡ് മിസ്ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളിൽ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികൾ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്ക്കൂൾ ഇല്ലായിരൂന്നതിനാൽ പല കൂട്ടികൾക്കൂം പഠനം നിർത്തേിവന്ന സാഹചര്യത്തിൽ ഈ സ്ക്കൂൾ ഒരൂ ഹൈസ്ക്കൂളായി ഉയർത്തിരൂന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്സഡ്?ഹൈസ്കൂളായി ഉയർന്നൂ. എസ്.എസ്.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട് കരസ്ഥമാക്കൂവാൻ അനേക വർഷത്തേയ്ക്ക് ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ് തന്നെയാണ്.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ് 2001-ൽ ഒരൂ Parallel English Medium യവും 2005-ൽ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ് ആധുനി ക സജ്ജീകരണങ്ങളോട് കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ബാന്റ് ശക്തമായ മാനേജ്മന്റ് പി.ടി.എ. പ്രവർത്ത നങ്ങൾ പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വർഷങ്ങളിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊ് മേൽക്കൂമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ.
മുൻ സാരഥികൾ
- ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
- വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം)
- വി.ജെ മേരി(സിസ്റ്റർ മേരി ജോസ്)
- വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്)
- സി.എ ലില്ലി (സിസ്റ്റർ ലില്ലി ആന്റണി )
അക്കാദമികം
- സബ് ജക്ട് കൗൺസിൽ
- എസ്.ആർ.ജി
- ക്ലബ് പ്രവർത്തനങ്ങൾ
- പഠനോപകരണ നിർമ്മാണം
- ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
- ദിനാചരണങ്ങൾ
- നിരന്തര വിലയിരുത്തൽ
- കലാ-കായിക പ്രവർത്തന പരിചയം
- പഠന പോഷണ പരിപാടി
- സ്കോളർഷിപ്പ് പരീക്ഷകൾ
- ടാലന്റ് സേർച്ച് പരിപാടികൾ
- പ്രസിദ്ധീകരണങ്ങൾ
- ഐ.ടി അധിഷ്ഠിത പഠനം
- അസംബ്ലി
- സ്കൗട്ട്,ഗൈഡ്,റെഡ് ക്രോസ്
- പഠനയാത്ര
- സഹവാസ ക്യാമ്പുകൾ
- പ്രകൃതി പഠന ക്യാമ്പുകൾ
- സെമിനാർ ശില്പശാല
- സ്കൂൾ പാർലമെന്റ്
- അധ്യാപക ശാക്തീകരണം
- മെഗാക്വിസ്
- അഭിമുഖം
- സ്കൂൾതല മേളകൾ
- ഓരോ ക്ലാസിനും ഓരോ പത്രം
മറ്റു പ്രവർത്തനങ്ങൾ 2016 - 2017
പ്രവേശനോത്സവം
- പരിസ്ഥിതി ദിനാചരണം
- ഇ - ലൈബ്രറി ഉദ്ഘാടനം
- വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
- പി.റ്റി.എ. ജനറൽബോഡി
- ഊർജ്ജസംരക്ഷണസെമിനാർ
- യോഗാപരിശീലനം
- ക്ലബ്ബ് ഉദ്ഘാടനം
- ഐ.ടി. ക്ലബ്ബ് ഉദ്ഘാടനം
- പുകയില വിരുദ്ധദിനാചരണം
- സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
- കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
- അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
- സ്കൂൾ പ്രവൃത്തിപരിചയമേള
- വി. അൽഫോൻസാ ദിനാചരണം
- റേഡിയോനിലയം
- സ്കൂൾ ശാസ്ത്രമേള (സയൻസ്, സോഷ്യൽ, കണക്ക്, ഐ.ടി. മേളകൾ)
- വിര നിർമാർജ്ജന ദിനം
- സ്കൂൾ കലോത്സവം
- സ്വാതന്ത്ര്യദിനാഘോഷം
- കാർഷിക ദിനാചരണം
- പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
- അദ്ധ്യാപക ദിനാചരണം
- ഓണാഘോഷം
- സ്പോർട്സ് ഡേ
വയോജന ദിനം
- ഗാന്ധിജയന്തി (സേവനവാര ദിനം)
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പഠനകളരി
- അബാക്കസ്
- പ്രസംഗപരിശീലനം
- സ്വഭാവ ശാക്തീകരണ പരിപാടി
- സന്മാർഗ്ഗ ക്ലാസ്
- ലൈംഗിക വിദ്യാദ്യാസം
- നൃത്തം,സംഗീതം,ബാന്റ്,ചെണ്ട
തണൽകൂട്
സതീർഥ്യർക്ക് തണൽ കൂടൊരുക്കി അല്ലറ ചില്ലറക്കൂട്ടങ്ങൾ കാരണമായി.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീടൊരുക്കി കുട്ടികൾ തങ്ങളുടെ പോക്കറ്റുമണികൾ സമ്പന്നമാക്കി.
സതീർഥ്യരുടെ * വീടിന്റെ പുനർനിർമ്മാണം * വീടിന്റെ അറ്റകുറ്റപണികൾ * വീടിന്റെ വൈദ്യുതീകരണം
==വിദ്യാലയ ശക്തികേന്ദ്രങ്ങൾ==
- വിദ്യാലയ വികസന സമിതി
- പി.ടി.എ & എം.പി.ടി.എ
- പൂർവ്വവിദ്യാർത്ഥി സംഘടന
- പ്രാർത്ഥനാ ഗ്രൂപ്പ്
മാതാപിതാക്കൾക്കായി
- ക്ലാസുകൾ
- വർക്ക്ഷോപ്പുകൾ
- പാനൽ
സൗഖ്യസ്പർശം
നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ചികിത്സാ സഹായം
പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ
- അക്ഷരകളരി
- ചതുഷ് ക്രിയകൾ- അബാക്കസ്, ഒറിഗാമി
- ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
- ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
- ശാസ്ത്രം-ഇംപ്രവൈസ്ഡ് എക്സ്പീരിമെന്റ്സ്
- സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
- മനീഷാ-ക്വിസ്
- സാഹിത്യ ക്വിസ്
- മൂല്യ പരിശീലന കളരി
- ഇൻഫോ - ക്വസ്റ്റ്
- എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ
ചിന്തകൾക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം
- ക്ലാസ് തല വായനാകോർണർ
- ഒരാഴ്ച ഒരു പുസ്തകം
- ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
- ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
- മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങൾ
- കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
- ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
- ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
- ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
- അമ്മ വായനാക്കൂട്ടം
- കവിതാശില്പശാല
- കഥാശില്പശാല
ഭൗതീക സാഹചര്യം
- ക്ലാസ് മുറികൾ 28
- ഓഫീസ് റൂം, HM റൂം
- മൾട്ടിലാബ്-1
- സ്ത്രീസൗഹൃദ ശൗചാലയങ്ങൾ
- കളിസ്ഥലം
- ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
- പാചകപ്പുരയും വിതരണസ്ഥലവും
- എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
- സ്കൂൾ പാർലമെന്റ്
- വേർതിരിച്ച ക്ലാസ് മുറികൾ
- ചുറ്റുമതിൽ
- ബയോഗ്യാസ് പ്ലാന്റ്
- മഴവെള്ള സംഭരണി
- ഓഡിറ്റോറിയം
- ലാബ്,ലൈബ്രറി സൗകര്യങ്ങൾ
- ഐ.സി.ടി സൗകര്യങ്ങൾ
- പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ
- വോളിബോൾ കോർട്ടുകൾ-2
==പൊൻതൂവലുകൾ==
* എയ്ഡഡ് ഹയർ സെക്കന്ററി 2015-16 * SSLC 100% വിജയം -തുടർച്ചയായ വർഷങ്ങളിൽ * വോളിബോൾ അക്കാദമി * ജൂഡോ ഹോസ്റ്റൽ * എസ്.പി.സി * സ്കൗട്ട്സ്,ഗൈഡ്സ്,റെഡ്ക്രോസ്
സുവർണ്ണ നിമിഷങ്ങൾ
- പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ സബ് ജില്ലാ തലം,റവന്യൂ തലം
- ഐ.ടി മേളയിൽ ഓവറോൾ സബ് ജില്ലാ തലം,റവന്യൂ തലം
ഐ.ടി മേള- സ്റ്റേറ്റ്
- 2014-15 പങ്കാളികൾ -
അജിൻ കുരിയാക്കോസ്-ഐ.ടി പ്രോജക്ട്,Agrade
അനുപമ നായർ - ഐ.ടി ക്വിസ്
- 2015-16 - അനുപമ നായർ - ഐ.ടി ക്വിസ് - 2-ാം സ്ഥാനം,A grade
- 2016-17 - അനൽ ജോയ് - ഐ.ടി പ്രോജക്ട് 5-ാം സ്ഥാനം, A grad
സ്കൗട്ട്സ് & ഗൈഡ്സ്
ബാലികാബാലന്മാരുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡിൽ 200-ഓളം കുട്ടികൾ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാർ അവാർഡിന് എല്ലാവർഷവും 50-ഓളം കുട്ടികൾ അർഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവർത്തനങ്ങൾ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാൻ ഈ പ്രസ്ഥാനം പരിശീലനം നൽകുന്നു.
2016-17 സംസ്ഥാന വിജയികൾ
==പ്രവൃത്തിപരിചയ മേള==
UP
- അമൃത ബാബു - പനയോല - A grade
- സോയ ഷാജു - പാഴുവസ്തു -A grade
HS
- അമൽ സദാനന്ദൻ - കോക്കനട്ട് ഷെൽ - 3rd A grade
- ആൻഡേഴ്സൺ ഡേവിസ് - ത്രെഡ് പാറ്റേൺ-A grade
- ജെസ്ന ജോസ് - പനയോല-A grade
= ശാസ്ത്രമേള =
UP പ്രോജക്ട് - A grade
- ഹെൽബ ബെന്നി
- അനിറ്റ രാജു
=സാമൂഹ്യ ശാസ്ത്ര മേള= UP പ്രസംഗം
- ജോയ്സ് ജോയ്-A grade
== ഐ.ടി മേള== പ്രോജക്ട് * അനൽ ജോയ് -A grade
2016-17 സംസ്ഥാനതല വോളിബോൾ ജേതാക്കൾ
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ്
5th- ഗോഡ്സൺ ഡേവിസ്, നിതിൻ ദാസ്, രാഹുൽ വിനോദ്
4th(ഗേൾസ്)- അലീന വർഗീസ്, അയനാമോൾ സി.ബെൻ
- എറണാകുളം ജില്ലാ സ്ക്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ്(ഗേൾസ്)
1st- സെന്റ് ജോസഫ് സ് എച്ച്.എസ്.എസ് കിടങ്ങൂർ
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ ജൂനിയർ ചാമ്പ്യൻഷിപ്പ്
2nd- സാന്ദ്ര സാബു, ഗ്ലിപ്ത സാജു
- കേരള സ്ക്കൂൾ ഗെയിംസ് (ജൂനിയർ ഗേൾസ്)
4th- രാഹുൽ വിനോദ്, ഗോഡ്സൺ ഡേവിസ്, നിതിൻ ദാസ്,സനൽ സാബു, നിഖിൽ മത്തായി
- കേരള സ്ക്കൂൾ ഗെയിംസ് (ജൂനിയർ ഗേൾസ്)
5th- അയനാമോൾ സി.ബെൻ, അനീഷ ഡേവിസ്
- കേരള സ്ക്കൂൾ ഗെയിംസ് (സീനിയർ ഗേൾസ്)
2nd- ഷെറീന ഷാജി
2015-16 സംസ്ഥാനതല വോളിബോൾ ജേതാക്കൾ
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ -ജൂനിയർ ബോയ്സ് ചാമ്പ്യൻഷിപ്പ്
1st- അലക്സ് കല്ലറയ്ക്കൽ 2nd- ഗ്ലിപ്ത സാജു
- കേരള സ്റ്റേറ്റ് സ്ക്കൂൾ ഗെയിംസ് -ജൂനിയർ ഗേൾസ്
4th- ആൽവിൻ ജെയിംസ്
- കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ -ജൂനിയർ ഗേൾസ്
5th- റോസ്മിൻ ഡേവിസ്
- കേരള സ്റ്റേറ്റ് ഗെയിംസ് -ജൂനിയർ ഗേൾസ്
6th- സാന്ദ്ര സാബു, ഷെറീന ഷാജു
- കേരള സ്റ്റേറ്റ് സ്ക്കൾ ഗെയിംസ് -ജൂനിയർ ബോയ്സ്
3rd- അലക്സ് കല്ലറയ്ക്കൽ, അക്ഷയ് സെബാസ്റ്റ്യൻ
- കേരള സ്റ്റേറ്റ് സ്ക്കൂൾ ഗെയിംസ് -സീനിയർ ബോയ്സ്
4th- അഖിൽ വർഗീസ് അലക്സ് ബെന്നി കണ്ണംമ്പിള്ളി
- പി.വൈ.കെ.എ സ്റ്റേറ്റ്തലം - ബോയ്സ്
5th- അലക്സ് ബെന്നി അക്ഷയ് സെബാസ്റ്റ്യൻ
- കേരള സ്റ്റേറ്റ് അസോസിയേഷൻ മിനി ചാമ്പ്യൻഷിപ്പ്
4th- അഖിൽ മാർട്ടിൻ
ജൂഡോ
2016-17 അധ്യയന വർഷത്തിലാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പെൺകുട്
നേർക്കാഴ്ച
}}
==ഹായ്സ്കൂൾ കുട്ടിക്കൂട്ടം==
സ്കൂൾ ശാസ്ത്രമേള ഐ.ടി പ്രോജക്ട് കുട്ടിയുടെ പേര് - ഹൃതിക് രാജ് വിഷയം - Curing Greenary
A Vanishing Treasure on the topic disappearing the traditional plants
പ്രോജക്ടുമായി ബന്ധപ്പെട്ട് സന്ദർശിച്ച സ്ഥലം - മംഗളവനം
(ആയുർവേദ ഫാർമസി മെഡിസിനൽ പ്ലാന്റ്സ് ഗാർഡൻ)
ഐ.ടി പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂൾവിക്കിയിൽ മലയാളം കംമ്പ്യൂട്ടിങ്ങ് നടത്തുന്നതിനും സ്കൂൾവിക്കി അപ്ഡേഷൻ ചെയ്യുന്നതിനും ഹായ് സ്കൂൾ കുട്ടിക്കൂട്ടം വിദ്യാർത്ഥികൾ സഹായിച്ചു.