ഗവ. വി എച്ച് എസ് എസ് കൈതാരം
| ഗവ. വി എച്ച് എസ് എസ് കൈതാരം | |
|---|---|
| പ്രമാണം:GVHSS KAITHARAM.jpg | |
| വിലാസം | |
കൈതാരം 683519 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1871 |
| വിവരങ്ങൾ | |
| ഫോൺ | 04842442397 |
| ഇമെയിൽ | gvhs12kaitharam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25072 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിനു ബേബി |
| പ്രധാന അദ്ധ്യാപകൻ | റൂബി വി സി |
| അവസാനം തിരുത്തിയത് | |
| 19-10-2017 | 25072GHSK |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ആമുഖം
ആയില്യം തിരുനാൾ മഹാരാജാവിനാൽ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇത്.കീഴ്ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമിറ സ്ക്കൂൾ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തത്.1950 ൽ ഈ സ്ക്കൂൾ യി.പി.സ്കകൂളാക്കി ഉയർത്തി.1959 ജൂണിൽ കരയോഗത്തിന്റെ കെട്ടിടത്തിൽ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്ക്കൂൾ മാറ്റി.1964 ജൂണിൽ ഹൈസ്ക്കൂൾ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു.തുടക്കത്തിൽ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്.1966 ൽ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ കോഴ്സ് അനുവദിച്ചു.ആദ്യ പ്രിൻസിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു.1997 ൽ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
ഹാർഡ്വെയർ ക്ലിനിക് സ്മാർട്ട് റൂം
പ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
==ലേഖനങ്ങൾ==
സൃഷ്ടികൾ
മേൽവിലാസം
GVHSS KAITHARAM KAITHARAM P O 683 519 10.135231, 76.228219, GVHSS, KAITHARAM (V) 10.116341, 76.242333, GVHSS KAITHARAM </googlemap>