ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ഡി പോൾ 1981-ൽ വിൻസെൻഷ്യൻ സഭാംഗമായ Fr. Joseph Kavalakkat .V.C. സ്ഥാപിച്ച ഈ വിദ്യാലയം , പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഡി പോൾ ഇ എം എച്ച് എസ് എസ് ചൂണ്ടൽ | |
---|---|
വിലാസം | |
ചൂണ്ടൽ ഡീ പോൾ ഇ എം എച്ച് എസ് എസ് , ചൂണ്ടൽ പി.ഒ. , 680502 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 05 - 1981 |
വിവരങ്ങൾ | |
ഫോൺ | 04885 236145 |
ഇമെയിൽ | depaulchoondal@yahooo.com |
വെബ്സൈറ്റ് | http://depaulhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24017 (സമേതം) |
യുഡൈസ് കോഡ് | 32070501601 |
വിക്കിഡാറ്റ | Q64088588 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 522 |
പെൺകുട്ടികൾ | 324 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫ. വിൻസെൻ്റ് വി സി |
പി.ടി.എ. പ്രസിഡണ്ട് | ജിൻ്റോ തരകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി വിബീഷ് |
അവസാനം തിരുത്തിയത് | |
13-03-2024 | Depaul24017 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1981 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Fr.Joseph Kavalakkat ആണ് വിദ്യാലയം സ്ഥാപിച്ചത്. അദ്ധ്യാപകനായ . 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഹൈസ്കൂൾ വിഭാഗത്തിന്റെയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും പ്രിൻസിപ്പൾ Fr.Vincent Chirackal Manavalan.V.C.. ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1981-82 | Fr.Joseph Kavalakkat.V.C. |
1982-92 | Fr.Paul Vazhaplamkudy.V.C. |
1992-96 | Fr.Paul Thiruthanathil.V.C. |
1996-2003 | Fr.George Chatholil.V.C. |
2003-2008 | Fr.Vincent Chirakkamanavalan.V.C. |
2008-2011 | Fr. Tomy Punnassery V C |
2011 - 2013 | Fr . Paul Pambrayil V C |
2013 - 2016 | Fr . Paul Tharakan V C |
2016 - 2020 | Fr . Raju Choorackal V C |
2020 - 2021 March | Fr. Peter Muttathottil V C |
2021 March -2021 May | Fr. Roy T D |
2021 June - | Fr.Vincent Chirackal Manavalan.V.C. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Soumya Nambeesan
വഴികാട്ടി
{{#multimaps:10.618573°,76.09694|zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|