ഗവൺമെന്റ് എച്ച്.എസ്. കണ്ടല

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 2 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44028 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്. കണ്ടല
LEARN -LEAD - ACHIEVE
വിലാസം
ഗവ.എച്ച്.എസ്.കണ്ടല, കണ്ടല
,
കണ്ടല പി.ഒ.
,
695512
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ0471 2298675
ഇമെയിൽgovthskandala44028@gmail.com
കോഡുകൾ
സ്കൂൾ കോഡ്44028 (സമേതം)
യുഡൈസ് കോഡ്32140400103
വിക്കിഡാറ്റQ64035516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ269
പെൺകുട്ടികൾ192
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പ്രകാശ്.സി.ഡി
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
02-10-202344028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ മാറനല്ലൂർ പ‍ഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം.

ചരിത്രം

കണ്ടലയിലെ പഴമക്കാരിൽ നിന്നും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് എ ഡി 1900 ലാണ്. 118 വർഷങ്ങൾ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാൻ സൗജന്യമായി സ്ഥലം നൽകിയത് കണ്ടലയിലെ പുരാതന നായർ തറവാട്ടിൽപെട്ട ശ്രീ കുമാരപിള്ള, എന്നിവരാണ്. ഇവർ നൽകിയ രണ്ടരയേക്കർസഥലത്ത് 3 മുറികളുള്ള ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1942 ൽ യു പി സ്ക്കൂളായും 1982 ൽഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • സയൻസ് ക്ലബ്
  • ഇക്കോ ക്ലബ്
  • കാർഷിക ക്ലബ്
  • ഗാന്ധിദർശൻ
  • ലിറ്റിൽ കൈറ്റ്സ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജല ക്ലബ്
  • *എസ്.പി.സി

പ്രവർത്തനങ്ങൾ തുടർന്ന് വായിക്കുക

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര്
1 ശ്രീ.പത്മനാഭപിള്ള എൻ
2 ശ്രീ. പരമേശ്വരൻനായർ‍
3 ശ്രീമതി. ശാന്തകുമാരി
4 ശ്രീമതീ. രാധമ്മ
5 ശ്രീ. ജയച്ചന്ദ്രൻ പിള്ള
6 ശ്രീമതി.ജയഗീത.പി.വൈ.
7 ശ്രീ.നിർമലൻ.പി
8 ശ്രീമതി.നിർമലാ ദേവി.എസ്
9 സതീദേവി എസ്
10 ബിനി കെ ഐ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാറനല്ലൂർ ഡി വി എം എൻ എൻ എം എച്ച് എസ് എസിന്റെ സ്ഥാപകനും മുൻ മാനേജരുമായ ശ്രീ. നാരായണൻനായർ (ധർമ്മം വീട്, കണ്ടല) ഡോ.ജെ. ഹരീന്ദ്രൻനായർ (പങ്കജകസ്തൂരി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻ , മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. സുരേഷ് കുമാർ,ഹരിചന്ദ്ര ബാബു (കവി)

മുൻ പി ടി എ പ്രസിഡന്റ് മാർ

1.ശ്രീ .പി .കെ .ഗോപാലൻ നായർ

2.ശ്രീ .ജലാലുദീൻ

3. ശ്രീ പി .ശശിധരൻ

4. ശ്രീ .കാസീം പിള്ള

5.ശ്രീ .ഷംസുദീൻ

6.ശ്രീ .ആർ .സോമശേഖരൻ നായർ

7. ശ്രീ .മീരാസാഹിബ്

8.ശ്രീ .ബഷീർ

9.ശ്രീ ഷാജഹാൻ കണ്ടല

10.ശ്രീ ഷാനവാസ്

11. ശ്രീ .കേശവൻകുട്ടി

12.ശ്രീ .മണലയം ഗോപൻ

13. ശ്രീ സതീഷ് കുമാർ

14.ശ്രീ ക്രിസ്തുദാസ്

15.ശ്രീ .ശൈലി മധു

16.ഹരിചന്ദ്ര ബാബു

17.അമീർ ഹുസൈൻ

സ്കൂൾ യൂട്യൂബ് ചാനൽ

പേൾസ്‌ ഗവൺമെൻറ്.എച്ച്.എസ്.കണ്ടല

https://youtube.com/channel/UCa6jPggrOH6GeB9Qk3OGcLw

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 2 കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.48329,77.07248|zoom=18}}