ജി.എൽ.പി.എസ് മോയൻ പാലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മോയൻ പാലക്കാട് | |
---|---|
വിലാസം | |
Palakkad Palakkad , Palakkad പി.ഒ. , 678002 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 05 - 1961 |
വിവരങ്ങൾ | |
ഫോൺ | 0491 2530061 |
ഇമെയിൽ | gmoyanlpspkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21622 (സമേതം) |
യുഡൈസ് കോഡ് | 32060900726 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലക്കാട് മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 329 |
പെൺകുട്ടികൾ | 602 |
ആകെ വിദ്യാർത്ഥികൾ | 931 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി |
അവസാനം തിരുത്തിയത് | |
07-02-2023 | 21622-pkd |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ .
ചരിത്രം
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ 4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....കൂടുതലറിയാം
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്ളാസിൽ 288 കുട്ടികളും പഠിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത് . 15 ക്ലാസ് മുറികളാണ് ഉള്ളത് 14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്ഡഡ് വിഭാഗത്തിൽ ചാമ്പ്യന്മാർ .അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം .'2016 - 17 വർഷത്തിൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം..
- ഫീൽഡ്ട്രിപ്
- സ്റ്റഡിടൂർ
- സ്കൂൾ റേഡിയോ-ബാലവാണി
- ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
- മലയാളത്തിളക്കം
- ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം
- ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ
- കായിക മേളകളിൽ നല്ല പ്രകടനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ശ്രീ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും ശ്രീമതി.പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ശ്രീ. ഷംസുദീൻ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു വരുന്നു.
2022-23
ആകെ ഡിവിഷനുകൾ - 19
കുട്ടികളുടെ എണ്ണം
ക്ലാസ് | ഡിവിഷനുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|---|
പ്രീ- പ്രൈമറി | 6 | 136 | 16`2 | 298 |
1 | 4 | 66 | 121 | 187 |
2 | 5 | 92 | 157 | 249 |
3 | 5 | 88 | 153 | 241 |
4 | 5 | 81 | 163 | 244 |
ആകെ കുട്ടികൾ | 371 | 756 | 1219 |
പ്രധാനാധ്യാപകൻ
ശ്രീ. ബാലകൃഷണൻ . P
അധ്യാപകർ
ക്രമ നം | അധ്യാപികയുടെ പേര് | ||
---|---|---|---|
1 | ശ്രീമതി സഫിയ സി.എം. | ||
2 | ശ്രീമതി ബിന്ദു. പി. എസ് | ||
3 | ശ്രീമതി. സന്ധ്യ വി | ||
4 | ശ്രീമതി. മഞ്ജു ഡി | ||
5 | ശ്രീമതി . ശ്രീജ | ||
6 | ശ്രീമതി. സിനി. എം | ||
7 | ശ്രീമതി. ഷൈലജ. എ | ||
8 | ശ്രീമതി. രതില ആർ | ||
9 | ശ്രീമതി. ആഷാമോൾ .എ | ||
10 | ശ്രീമതി.സിന്ധു.കെ | ||
11 | ശ്രീമതി. അരണ്യ. പി. എസ് | ||
12 | ശ്രീമതി. ശ്രീഭ കൃഷ്ണൻ | ||
13 | ശ്രീമതി ദിവ്യ സി | ||
14 | ശ്രീമതി.സുരേഖ. എസ് | ||
15 | ശ്രീമതി. അശ്വതി.കെ | ||
16 | ശ്രീമതി നിമിഷ.എൻ | ||
17 | ശ്രീമതി നിഷ തോമസ് | ||
18 | ശ്രീമതി. സിന്ധു. എസ്. ജെ. | ||
19 | ശ്രീമതി.രഞ്ജിനി ആർ | ||
20 | ശ്രീമതി. സൽമത്ത് . കെ.കെ |
2021-22
2021 - 22 പ്രവർത്തനങ്ങൾ
ക്ലാസ് | ഡിവിഷനുകൾ | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|---|
പ്രീ- പ്രൈമറി | 6 | 138 | 203 | 341 |
1 | 4 | 93 | 169 | 262 |
2 | 5 | 84 | 139 | 223 |
3 | 5 | 77 | 132 | 209 |
4 | 5 | 75 | 164 | 239 |
ആകെ കുട്ടികൾ | 467 | 807 | 1274 |
പ്രധാനാധ്യാപിക
ശ്രീമതി.കെ. മണിയമ്മ ടീച്ചർ
അധ്യാപകർ
ശ്രീമതി . ഷൈല ഇ .പി
ശ്രീ. ജയപ്രകാശ് മാഷ്
ശ്രീമതി സഫിയ സി.എം.
ശ്രീമതി. സന്ധ്യ വി
ശ്രീമതി ബിന്ദു. പി. എസ്
ശ്രീമതി. മഞ്ജു ഡി
ശ്രീമതി. സിനി. എം
ശ്രീമതി. ഷൈലജ. എ
ശ്രീമതി. രതില ആർ
ശ്രീമതി. ആഷാമോൾ .എ
ശ്രീമതി.സിന്ധു.കെ
ശ്രീമതി. അരണ്യ. പി. എസ്
ശ്രീമതി. ശ്രീഭ കൃഷ്ണൻ
ശ്രീമതി.സുരേഖ. എസ്
ശ്രീമതി. സൽമത്ത് . കെ.കെ
ശ്രീമതി. അശ്വതി.കെ
ശ്രീമതി നിമിഷ.എൻ
ശ്രീമതി. സിന്ധു. എസ്. ജെ.
ശ്രീമതി നിഷ തോമസ്
ശ്രീമതി ദിവ്യ സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | ||
---|---|---|
1 | വേലായുധൻ കുട്ടി | |
2 | തങ്കപ്പൻ | |
3 | കമലം | |
4 | ഇട്ടാമൻ | |
5 | സുന്ദരൻ കെ.എം | |
6 | സി.വാസുദേവൻ | |
7 | ഹരിദാസൻ | |
8 | രാധാദേവി | |
9 | ശ്രീമതി.കെ. മണിയമ്മ ടീച്ചർ |
നേട്ടങ്ങൾ
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു
വർഷം | കുട്ടികളുടെ എണ്ണം
(വർദ്ധനവ് ) |
---|---|
2016- 17 | 345 കുട്ടികൾ |
2017-18 | 486കുട്ടികൾ |
2018-19 | 662കുട്ടികൾ |
2019-20 | 838കുട്ടികൾ |
2020-21 | 915കുട്ടികൾ |
2021-22 | 1279കുട്ടികൾ |
2022-23 | 1274കുട്ടികൾ |
ഇപ്പോൾ എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ
പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ
എൽഎസ്എസ് വിജയികൾ
വർഷം | എൽഎസ്എസ് വിജയികൾ -
കുട്ടികളുടെ എണ്ണം |
---|---|
2016-17 | 3 |
2017-18 | 3 |
2018-19 | 13 |
2019-20 | 29 |
2020-21 | 14 |
2021-22 | 12 |
2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 -17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം, പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സി. പി. എം നേതാവ് പ്രകാശ് കാരാട്ട് പ്രസീത തമ്പാൻ , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ ബാംഗ്ലൂർ .ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ് , മുൻ കളക്ടർ അലി അസ്കർ ബാഷ.
വഴികാട്ടി
{{#multimaps:10.779181269887783, 76.65401563655344|width=800px|zoom=18}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21622
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ