ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കൊല്ലം കോർപ്പറേഷന്റെ പരിധിയിലുള്ള തേവള്ളി ഡിവിഷനിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ ഒന്നാണ് ഗവ. മോഡൽ.എച്ച്. എസ്.ഫോർ ഗേൾസ്, കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം | |
---|---|
വിലാസം | |
കൊല്ലം തേവള്ളി , തേവള്ളി പി.ഒ. , 691009 , കൊല്ലം ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 0474 2793457 |
ഇമെയിൽ | 41069kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41069 (സമേതം) |
യുഡൈസ് കോഡ് | 32130600402 |
വിക്കിഡാറ്റ | Q105814088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചാലുംമൂട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 226 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമ്മല എ കെ |
പി.ടി.എ. പ്രസിഡണ്ട് | ജയകൃഷ്ണൻ ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
02-02-2022 | 41069 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ദേശിംഗനാടിന്റെയും തിരുവിതാംകൂറിന്റെയും തിരുകൊച്ചിയുടെയും സഞ്ചാരപഥമായ ജലപാതയ്ക്ക് സമീപത്തായി പൊതുവിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 1875 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ് - 1
- സയൻസ് ലാബ് - 2
- മൾട്ടിമീഡിയ ക്ലാസ്സ്റൂം - 1
- ഹൈടെക് ക്ലാസ്സ് മുറികൾ - 6
- ഓപ്പൺ എയർ ഓഡിറ്റോറിയം - 1
- പാചകപ്പുര
- ലാഗ്വേജ് ലാബ് - 1
- ഗണിത ലാബ് - 1
- സോഷ്യൽസയൻസ് ലാബ് -1
അദ്ധ്യാപകർ
ക്രമ നം | പേര് | വർഷം | വിഷയം |
1 | എ കെ നിർമ്മല | 2021 | പ്രഥമാദ്ധ്യാപിക |
2 | നസീറാബീഗം.എ | 2015 | മലയാളം |
3 | അന്നമ്മ എം റജീസ് | 2013 | മലയാളം |
4 | അനിത പി.ആർ | 2015 | ഹിന്ദി |
5 | ഉമ പി | 2012 | ഫിസിക്കൽ സയൻസ് |
6 | എസ് സുഗലാൽ | 2021 | കണക്ക് |
7 | ജാസ്മിൻ.എഫ്‍ | 2012 | കണക്ക് |
8 | സിനി .ആർ. എസ് | 2016 | ജീവശാസ്ത്രം |
9 | ഷീല. ഡി | 2018 | ഇംഗ്ലീഷ് |
10 | ഷെമീറ എ | 2018 | സോഷ്യൽസയൻസി് |
11 | മനോജ മത്തായി | 2019 | ഫിസിക്കൽ എഡ്യൂക്കേഷൻ |
12 | സിന്ധു പി | 2021 | ഫിസിക്കൽ സയൻസ് |
13 | മിനി ആർ | 2011 | കൗൺസെല്ലിംഗ് |
അനദ്ധ്യാപകർ
- കൃഷ്ണകുമാർ (ക്ലർക്ക്)
- സന്ധ്യ എസ് (ഒ.എ)
- സീമ (ഒ.എ)
- സിന്ധു (എഫ്,റ്റി.എം)
സ്ക്കൂൾ പി. ടി. എ
- ജയകൃഷണൻ ഡി (പി. ടി. എ പ്രസിഡന്റ്)
- അഞ്ജു വിനോദ് (വൈസ് പ്രസിഡന്റ്)
- എ കെ നിർമ്മല (സെക്രട്ടറി)
- ജാസ്മിൻ എഫ് (സീനിയർ അസിസ്റ്റന്റ്)
- മധുസൂധനൻ എൻ
- അനിൽകുമാർ പി
- ദീപ
- അജിത വി
- പൂർണ്ണിമ ഡി
- നസീറബീഗം എ ( എസ് ആർ ജി കൺവീനർ)
- ഷീല ഡി (നൂൺമീൽ കൺവീനർ)
- അന്നമ്മ എം റജീസ് (എസ് ഐ ടി സി)
- അനിത പി ആർ ( സ്റ്റാഫ് സെക്രട്ടറി)
- സിനി ആർ എസ് ( സ്ക്കൂൾ സൊസൈറ്റി കൺവീനർ)
- സുഗലാൽ എസ്
മദർ പി ടി എ
- അജിത വി(കൺവീനർ)
- ജൂഡി എ
- ഷീജ
- ശ്രീകുമാരി ബി
- പൂർണ്ണിമ ഡി
സ്ക്കൂൾ മാനേജ് മെന്റ് കമ്മറ്റി
- കെ ജി രാധാകൃഷ്ണൻ (ചെയർമാൻ)
- ജ്യോതി ടി
- ധന്യ എൽ
- സിറിൾ
- മജീദ് എം വൈ
- സൂരജ്
ഉച്ചഭക്ഷണ കമ്മറ്റി
- ഷീല ഡി (കൺവീനർ)
- ആതിര എസ്
- മൃദുലറാണി
- ഷീജ
- ലക്ഷ്മി വി
ദിനാചരണം
- വായനദിനം
- സ്വാതന്ത്ര്യദിനം
- ഓസോൺ ദിനം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂളിന്റെ ഹൈടെക് പഠനങ്ങളെ വരെ മികച്ച രീതിയിൽ പരിപാലിക്കുന്ന ലിറ്റിൽകൈറ്റ്സിനെക്കുറിച്ചുള്ള വിവരണങ്ങൾ സ്ക്കൂൾ ഇൻഫോ ബോക്സിലെ ക്ലബ്ബുകൾ എന്ന ശീർഷകത്തിലെ ലിറ്റിൽകൈറ്റ്സ് എന്ന താളിൽ
- പ്രവേശനോത്സവം
- ജെ. ആർ. സി
- ഒ. ആർ. സി
- സീഡ് പ്രവർത്തനം
- ഇംഗ്ളീഷ് ക്ബ്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽസയൻസ് ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഐ.ടി. ക്ലബ്ബ്
- കൗൺസെല്ലിംഗ്
- നഴ്സിംഗ് പരിചരണം
- ലിറ്റിൽകൈറ്റ്സ്
- പഠനയാത്ര
- അദ്ധ്യാപകദിനം
- ഓണാഘോഷം
- ദുരിതാശ്വാസം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യപകർ :
- ജാനകി അമ്മ കെ എൽ
- വിജയലക്ഷ്മി അമ്മ സി
- ടി എം തങ്കമ്മ
- വൽസല അമ്മാൾ
- മുത്തുകുമാരൻ
- ഹംസീനദേവി വി എൻ
- സൂസൻ വില്യം
- മേരി സെറാഫിൻ
- ചന്ദ്രിക കെ
- രാധാമണി ആർ
- കെ എസ് രാജകുമാരി
- പി ആർ സുലേഖ
- ഉഷ റ്റി
- നസീമ എം എസ്
- എസ് ബീന
- എസ് മാത്യൂസ്
വഴികാട്ടി
കൊല്ലം നഗര ഹൃദയത്തിൽ തന്നെ ആലപ്പുഴ നിന്നും വരുമ്പോൾ ആനന്ദവല്ലീശ്വരം കഴിഞ്ഞ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ തന്നെ തിരുവനന്തപുരത്തുനിന്നും വരുമ്പോൾ ചിന്നക്കട കഴിഞ്ഞ് ഹൈസ്ക്കൂൾ ജംഗ്ഷനിൽ തന്നെ
{{#multimaps: 8.89359,76.57817 | zoom=18 }}