ഗവ. എച്ച് എസ് തോൽപ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് തോൽപ്പെട്ടി | |
---|---|
വിലാസം | |
തോൽപ്പെട്ടി തോൽപ്പെട്ടി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 2008 |
വിവരങ്ങൾ | |
ഇമെയിൽ | ghstholpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15075 (സമേതം) |
യുഡൈസ് കോഡ് | 32030100515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തിരുനെല്ലി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 175 |
ആകെ വിദ്യാർത്ഥികൾ | 387 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരീഷ് മോഹൻ പി കെ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
18-01-2022 | 15075 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവ. ഹൈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .2011മാർച്ച് മാസം തോൽപ്പെട്ടി ഗവ. യു പി സ്കൂൾ ആർ എം സ് എ പദ്ധതിയിൽ ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവ. ഹൈ സ്കൂൾ രൂപപ്പെട്ടത്.ഭൗതീക സാഹചര്യങ്ങളുടെ കുറവും സ്ഥിരമായ അധ്യപകരില്ലാത്തതും മൂലം ആദ്യ കാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നല്ലവരായ നാട്ടുകാരുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യത്തെ 3 വർഷങ്ങളിലും 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്കൂളിനായി
ഭൗതികസൗകര്യങ്ങൾ
ആർ എം സ് എ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ലാസ് മുറികളുടെ അപരിയാപ്തത പരിഹരിക്കുന്നതിനൊപ്പം ആവശ്യമായ അദ്ധ്യാപകരെ നിയമിക്കുക കൂടി ചെയ്താൽ സ്കൂളിന്റെ നിലവാരം ഇനിയും ഉയർത്താൻ സാധിക്കും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ. എച്ച് എസ് തോൽപ്പെട്ടി/ നേർക്കാഴ്ച.
- ജൈവവൈവിധ്യ പാർക്ക്
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ശ്രീമതി ഉഷാ കുമാരി HM | |
2 | ശ്രീ മുരളീധരൻ HM | |
3 | ശ്രീമതി സൂസൻ റൊസാരിയോ HM | |
4 | ശ്രീ ഹരീന്ദ്രൻ HM | |
5 | ശ്രീമതി സജിത രാജ് | |
6 | ശ്രീ ബഷീർ കെ, | |
7 | ശ്രീമതി ഷീജ, | |
8 | ശ്രീമതിഷീജ, | |
9 | ശ്രീമതി നിസി ജോസഫ് |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി ഉഷാ കുമാരി HM
- ശ്രീ മുരളീധരൻ HM
- ശ്രീമതി സൂസൻ റൊസാരിയോ HM
- ശ്രീ ഹരീന്ദ്രൻ HM
- ശ്രീമതി സജിത രാജ്
- ശ്രീ ബഷീർ കെ,
- ശ്രീമതിഷീജ,
- ശ്രീമതി ദീപ കെ,
- ശ്രീമതി നിസി ജോസഫ്
ചിത്രശാല
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.9454, 76.0615|zoom=14}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15075
- 2008ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ