മേരി ഗിരി ഇ. എം. എച്ച്. എസ്. കുടപ്പനക്കുന്ന്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
മേരി ഗിരി ഇ. എം. എച്ച്. എസ്. കുടപ്പനക്കുന്ന് | |
---|---|
വിലാസം | |
മേരിഗിരി ഇ. എം. ഹൈ സ്കൂൾ , , കുടപ്പനക്കുന്നു പി.ഒ. , 695043 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 07 - 1981 |
വിവരങ്ങൾ | |
ഫോൺ | 0471 2732724 |
ഇമെയിൽ | marygirischool@yahoo.com |
വെബ്‍സൈറ്റ് | www.marygirischool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43112 (സമേതം) |
യുഡൈസ് കോഡ് | 32141000819 |
വിക്കിഡാറ്റ | Q64037254 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഫെബി മേരി ഫെർണൻഡസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ രാജ് |
അവസാനം തിരുത്തിയത് | |
14-02-2022 | Sreejaashok |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ പേരൂർക്കടയ്ക്ക് അടുത്ത് കുടപ്പനക്കുന്ന് പഞ്ചായത്തിൽ പ്രകൃതി രമണീയമായ സ്ഥലത്ത് മേരിഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. സെന്റ് ഫ്രാൻസിസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഈ സ്ഥാപനം പഠനത്തിൽ മാത്രമല്ല കലാ കായിക രംഗത്തും മികവ് പുലർത്തുന്നു 1969 ഏപ്രിൽ 5 ന് ഫാദർ സെറാഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദ്യാ ലായം കുട്ടികളുടെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമിടുന്നു
ഭൗതികസൗകര്യങ്ങൾ
*പൂന്തോട്ടം *കളിസ്‌ഥലം * പച്ചക്കറിത്തോട്ടം ലാബ് ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഗണിതം ഭാഷാപഠനം കമ്പ്യൂട്ടർ യോഗ ഡാൻസ് കരാട്ടെ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ
റെവറൻസ് പ്ലാസിഡ് സീസർ
ഫാദർ റോബിൻ തോമസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സിസ്റ്റർ എൽ സി
സിസ്റ്റർ ബർക്മൻസ്
സിസ്റ്റർ ഫ്ലോറി പാദുവ
സിസ്റ്റർ ഷൈബി
ഫാദർ ആന്റണി കുരിശിങ്കൽ
സിസ്റ്റർ എഡ് ന മേരി
സിസ്റ്റർ ഫെബി മേരി ഫെർണാണ്ടസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സ്റ്റാച്ചു പാളയം മ്യൂസിയം വെള്ളയമ്പലം കവടിയാർ പേരൂർക്കട എ.കെ.ജി നഗർ മേരി ഗിരി സ്കൂൾ |
{{#multimaps: 8.548299215843592, 76.9650459675801 | zoom=18 }}