എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
വിലാസം
കല്ലാനിക്കൽ

തെക്കുംഭാഗം പി.ഒ.
,
ഇടുക്കി ജില്ല 685585
,
ഇടുക്കി ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04862 224905
ഇമെയിൽ6078sghssk@gmail.com
കോഡുകൾ
സ്കൂൾ കോഡ്29029 (സമേതം)
എച്ച് എസ് എസ് കോഡ്6078
യുഡൈസ് കോഡ്32090700205
വിക്കിഡാറ്റQ64615253
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംഇടവെട്ടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ406
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ129
പെൺകുട്ടികൾ54
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.സാജൻ മാത്യു
വൈസ് പ്രിൻസിപ്പൽശ്രീ.ടോമി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.മാർട്ടിൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.ബിൻസി മാർട്ടിൻ
അവസാനം തിരുത്തിയത്
13-02-2022Sghsk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



agriculture
agriculture
SGHS Kallanickal
SGHS Kallanickal

ആമുഖം

വെളിച്ചമെ നയിചാലും
വെളിച്ചമെ നയിചാലും
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തിൽ ഏഴാം വാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ കുര്യാക്കോസ് കൊടകല്ലിൽ , ഹെഡ്മാസ്ടർ ശ്രീ.ടോമി ജോസഫ് ആണ്
ഹൈസ്‌കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2021-2022 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 
"ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ കുര്യാക്കോസ് കൊടകല്ലിൽ , ഹെഡ്മാസ്ടര് ശ്രീ.ടോമി ജോസഫ് . ഹൈസ്‌കൂൾ വിഭാഗത്തിലായി 8 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌ "

ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക്‌ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന്‌ 1942-ൽ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത്‌ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക.

സ്കൂൾചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു

ഭൗതികസൗകര്യങ്ങൾ

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്

റൂമും,
COMPUTER LAB
സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ 2 കളിസ്ഥലവും സ്കൂളിനുണ്ട് സുസജ്ജമായ 11 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്.
പ്രമാണം:സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം.jpg
സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
പ്രമാണം:സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം2.jpg
സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
രംഗപൂജ -സ്കൂൾ വർഷികം-2011

പ്രധാന അധ്യാപകൻ

പ്രധാന അധ്യാപകൻ : ശ്രീ.ബിജോയി മാത്യൂ
ഹെഡ്‌മാസ്റ്റർ : ശ്രീ.ജോർജ്‌ ജെ ചേറ്റൂർ

നിലവിലുള്ള അധ്യാപകര് ‍ ‍

നിലവിലുള്ള അധ്യാപകര്
വിഭാഗം അധ്യാപകര് ‍
മലയാളം ബിജോ അഗസ്റ്റിൻ,
ജെസ്സി ജേക്കബ്‌
ഇംഗ്ലീഷ് ഫാ. പോൾ ഇടത്തൊട്ടിയിൽ ,
സാമൂഹ്യ ശാസ്ത്രം മൈക്കിൾ പി ഓഷ്യൻ ,
ഗണിതശാസ്ത്രം ബിൻസി ആൻ്റണി ,
സിസ്റ്റർ സൗമ്യ മാത്യു
ഹിന്ദി ജോളി ജോസ്
ഫിസിക്കൽ സയൻസ് ജെമി ജോസഫ് ,
മിഥുന കെ തോമസ്
നാച്ചുറൽ സയൻസ് സീന കെ തോമസ്
ഫിസിക്കൽ എഡ്യൂക്കേഷൻ ടോണി സാബു
ചിത്ര രചന റിനോജ്‌ ജോൺ

സ്കൂൾ വെബ്‌ സൈറ്റ് ‍

' (ഞങ്ങളുടെ വെബ്‌ ബ്ലോഗ്‌ കാണുവാൻ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ ‍

***വിദ്യാരംഗം കലാസാഹിത്യവേദി ***ക്ലാസ് മാഗസിനുകള് **സുരക്ഷാ ക്ലബ്
***പരിസ്ഥിതി ക്ലബ്‌ ***പൂന്തോട്ടം ***പച്ചക്കറിതോട്ടം
Nature_Club
Footballtrophy2010
പരിസ്ഥിതി ക്ലബ്‌-...മരം ഒരു വരം ഫുട്ട്ബൊൾ ട്റോഫി 2010

മാനേജ്മെന്റ് ‍

കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാർ.ജോർജ് മടത്തിക്കണ്ടം ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.സ്റ്റനിസ്ലാവോസ്‌ കുന്നേൽ .

left‍
റവ.ഫാ.സ്റ്റനിസ്ലാവോസ്‌ കുന്നേൽ
കോതമംഗലം രൂപതാ കോർപറേറ്റ്‌
വിദ്യാഭ്യാസ സെക്രട്ടറി

മുൻ സാരഥികൾ ‍

റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജർ)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകര് ‍

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ‍

മുൻ പ്രധാനാദ്ധ്യാപകര്
കാലഘട്ടം പ്രധാനാദ്ധ്യാപകർ കാലഘട്ടം പ്രധാനാദ്ധ്യാപകർ
1970-1971 ശ്രീ.എം എ അബ്റാഹം 1971-1979 ശ്രീമതി പി ജെ തങ്കമ്മ
1979-1980 ശ്രീ.പി.എല് ജോസഫ് 1980-1981 ശ്രീമതി എം ജെ അന്നം
1981-1981 ശ്രീ പോള് പി ജെ 1982-1982) ശ്രീമതി പി ജെ ത്രേസ്യാ
1982-1988 ശ്രീ പോള് പി ജെ 1988-1990) ശ്രീഎ പൌലോസ്
1991-1995 ശ്രീ ജോസ് വി മാവറ 1995-2002 ശ്രീ എന് വി മാത്യൂ
2002-2005 ശ്രീമതി അന്നക്കുട്ടി സി ജെ 2005-2006 ശ്രീ ഒ സി ജോര്ജ്ജ്
2006-2010 ശ്രീ ജോയി മാത്യൂ 2010-2014 ശ്രീ വര്ഗ്ഗീസ് ടി ജെ.
2014-2017 ശ്രീ. ഗർവാസിസ് 2017-2018 ശ്രീ. George Chettor
2018-2020 ശ്രീ. ബിജോയ് മാത്യൂ
2020- ശ്രീ. ടോമി ജോസഫ്
left‍
റവ.ഫാ.സ്റ്റനിസ്ലാവോസ്‌ കുന്നേൽ
കോതമംഗലം രൂപതാ കോർപറേറ്റ്‌
വിദ്യാഭ്യാസ സെക്രട്ടറി

ചിത്രശാല‍

|
എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് ‍- ഓണസദ്യ എസ്.ജി.എച്ച് .-ഓണസദ്യ
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ സ്കൂൾ വർഷികം-2011-രംഗപൂജ സ്കൂൾ വർഷികം-2011-രംഗപൂജ

]

എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ

{{#multimaps: 9.878785, 76.736028| width=600px | zoom=13 }}