മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47061 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ
,
കാരന്തൂർ പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതംചൊവ്വാഴ്ച - ജൂൺ 01 - 1982
വിവരങ്ങൾ
ഫോൺ0495 2800456
ഇമെയിൽmarkazhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47061 കേരള (കേരള സമേതം)
എച്ച് എസ് എസ് കോഡ്10038
യുഡൈസ് കോഡ്32040601001
വിക്കിഡാറ്റQ64552698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്നമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1676
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹ്‌സിൻ അലി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ നാസർ പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ മുഹമ്മദ് കുഞ്ഞി
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ മുഹമ്മദ് കുഞ്ഞി
അവസാനം തിരുത്തിയത്
07-02-202247061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ജൂണിൽ കേന്ദ്ര മന്ത്രി എ.എ. റഹീം മർകസ് ഹൈസ്കൂളിന് ശിലാസ്ഥാപനം നടത്തിയത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്. പി. മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യ പ്രഥാനാധ്യാപകൻ. കൂടുതലറിയാം 1

സാമുഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • പുസ്തക വണ്ടി : കോവിഡ് വൈറസ് വ്യാപനം ഉണ്ടായപ്പോ കുട്ടികൾക്കായി പുസ്തകങ്ങൾവീടുകളിലേക്ക് നേരിട്ട് എത്തിച്ചു. 
  • ഗുരു വരം : സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് മുഖ്യധാരയിലേക്ക് ഉയർത്തി നല്ല പഠനാവസരങ്ങൾ ഉണ്ടാക്കുവാൻ ധന സമാഹരണ പദ്ധതി   
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .


ഭൗതികസൗകര്യങ്ങൾ.

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതലറിയാം

മാനേജ്മെന്റ്.

ഹെഡ് കോർട്ടേഴ്‌സ്
ഹെഡ് കോർട്ടേഴ്‌സ്

മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മർകസുസ്സക്വഫത്തി സുന്നിയ്യയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല , മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ് .സാംസ്കാരിക കേരളത്തിൻറെ ചരിത്രം ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർകസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾകരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്. കർണാടക പശ്ചിമ ബംഗാൾ ഗുജറാത്ത് കാശ്മീർ ഡൽഹി മഹാരാഷ്ട്ര രാജസ്ഥാൻ ലക്ഷദ്വീപ് ആൻഡമാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മർകസ് സേവന നിരതമാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്നു. മർകസ് ഓർഫനേജ് ,ഗേൾസ് ഓർഫനേജ്, ഹിഫ്ളുൽ ഖുർആൻ കോളേജ് , ശരീഅത്ത് കോളേജ് , ബോർഡിംഗ് മദ്രസ, മർകസ് ബനാത്ത് , മർകസ് നോളജ് സിറ്റി, മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , മർകസ് ഐടിഐ, കാശ്മീരി ഹോം, ഹാൻഡി ക്രാഫ്റ്റ് ട്രെയിനിങ് സെൻറർ, മർകസ് കെയേഴ്സ്,മർകസ് ഇഹ്റാം,മർകസ് ഹോസ്പിറ്റൽ, ഗ്ലോബൽ സ്റ്റുഡൻസ് വില്ലേജ് തുടങ്ങി വിവിധ സ്ഥാപനങ്ങൾ മർകസ് മാനേജ്മെൻറ് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാൽപ്പതിലധികം സിബിഎസ്ഇ അൺ എയ്ഡഡ് സ്ഥാപനങ്ങൾ മർകസിന് കീഴിലുണ്ട്കാരന്തൂർ മർകസു സ്സഖാഫത്തി സുന്നിയ്യ യുടെ കീഴിൽ ബഹു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു .

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

ക്രമ നമ്പർ പേര് കാലഘട്ടം ചിത്രം
1 പി. മുഹമ്മദ് 01/06/1982 30/06/2003
2 ജി അബൂബക്കർ 01/07/2003 31/05/2005
3 ടി.എം.മുഹമ്മദ് 01/06/2005 06/09/2009
4 പി.അബ്ദുറഹിമാൻ 07/09/2005 31/03/2010
5 വി.പി.അബ്ദുൽ ഖാദർ 01/04/2010 31/03/2016
6 എൻ.അബ്ദുറഹിമാൻ 01/06/2016 31/03/2017
7 പി കാസിം 01/04/2017 31/05/2017
8 നിയാസ് ചോല 01/06/2017 31/05/2018
നിയാസ് ചൊല
9 അബ്ദുൽ നാസർ പി 01/06/2017 -

പൂർവകാല അദ്ധ്യാപകർ.

ക്രമ നമ്പർ പേര് കാലഘട്ടം വിഭാഗം ചിത്രം
1 ടി പി  അബ്ദുൽഖാദർ 1983-2005 പാർട്ട്  ടൈം   എച് സ് എ  ഹിന്ദി
2 വി  എം  ഗംഗാധരൻ 1.10.83-28.2.86
3 അബ്ദുൽ ജബ്ബാർ കോയ തങ്ങൾ .എ 23.8.1984-31.3.2011 യു പി എസ് എ ഉറുദു
4 എംകെ പരീദ് മാസ്റ്റർ 1984-1985

1989-1990

പ്രൊട്ടക്റ്റഡ് ടീച്ചർ, എം എം ഹൈസ്കൂൾ, പരപ്പിൽ

കോഴിക്കോട്

5 ഉണ്ണിമോയിൻ കെ കെ 19.7.1983-31.3.2016 എച് സ് എ, ഇംഗ്ലീഷ്
6 പി ടി അബ്ദുൽ നാസിർ 1.11.1986- 20.06.1990 എച് സ് എ, ഗണിത ശാസ്ത്രം
7 മുഹമ്മദ് സി.പി 01.07.1990-30.11.1992 എച് സ് എ, മലയാളം
8 മനോജ് കുമാർ 16.8.1990- 1.6.1998 എച് സ് എ, ഗണിത ശാസ്ത്രം
9 ഹസ്സൻ കോയ  യു .സി .               7 28.07.1987-30.06.2019 എച് സ് എ ഇംഗ്ലീഷ്
10 അബ്ദുൽ നാസർ പി 14 .08.1984 -31.05.2020 യു പി എസ് എ
11 മരക്കാർ 04.07.1984-31.03.2013 യു പി എസ് എ
12 പി കെ സി മുഹമ്മദ് 15.7.1990- 31.3.2017 എച് സ് എ ഉറുദു
13 സിക്‌ബത്തുല്ല 16.07.1986-31.03.2019 എച് സ് എ സാമൂഹ്യ ശാസ്ത്രം
14 അബ്ദുസ്സമദ്  ടി പി  ഇംഗ്ലീഷ് 15.07.1991- 28.07.1994 എച് സ് എ ഇംഗ്ലീഷ്
15 അബൂബക്കർ . പി 14.08.1984-01.09.1986 യു പി എസ് എ
16 മുഹമ്മദ് കെ 28.0.1986-13.08.1990 എച് സ് എ, ഗണിത ശാസ്ത്രം
17 പി പി അബ്ദുൽ റസാഖ് 29.8.1987-31.5.2021 എച് സ് എ, മലയാളം
18 കെ കെ അബ്ദുൽ നാസർ 1.9.1992- 30.4.2021 എച് സ് എ ഹിന്ദി
19 സ്വാലിഹ് ടി ഡി 7.6.2012-6.6.2019 എച് സ് എ ഫിസിക്കൽ സയൻസ്
20 രാജേന്ദ്രൻ

(കൈറ്റ് - മാസ്റ്റർ ട്രെയിനർ കോഓർഡിനേറ്റർ )

05.06.1990-27.10.1997 എച് സ് എ ഫിസിക്കൽ സയൻസ്
21 അബ്ദുല്ല എ എ -31.05.2021 യു പി എസ് എ
22 മുഹമ്മദ്  പി 1986 -2020 എച് സ് എ, മലയാളം
23 ടി. ടി. ബിനു 2019-2020 ജൂനിയർ ഹിന്ദി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

ക്രമ നമ്പർ പേര് ബാച്ച് കുറിപ്പ്
1 ഡോ. അബ്ദുൽ ഹകീം അസ്ഹരി 1983-1986 ഡയറക്ടർ ജാമിയ മർകസ്.
2 ഡോ അബ്ദുസ്സലാം ഒമർ 1988-2001 ഹെഡ് ഓഫ് കോളേജ് ഓഫ് മെഡിക്കൽ സയൻസ് & എമർജൻസി മെഡിസിൻ കിങ് സൗദി യൂണിവേഴ്സിറ്റി മിഡിൽ ഈസ്റ്റ്
3 അബ്ദുൽ റഷീദ് 1982-1985 കമ്പ്യൂട്ടർ എഞ്ചിനീയർ
4 ഡോ യു ഫൈസൽ 1986-1989 മെഡിക്കൽ കോളേജ് കോഴിക്കോട്
5 ഡോ മഞ്ജുഷ് 1990-1993 അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ കോളജ് കോഴിക്കോട്
5 ഡോ ശ്രീകുമാർ 1991-1994 കാർഡിയോളജി സ്പെഷ്യലിസ്റ്
6 ഷൈനി 1990-1993 അസിസ്റ്റന്റ് പ്രൊഫസർ സിവിൽ എഞ്ചിനീയറിംഗ് എൻ ഐ റ്റി കോഴിക്കോട്
7 ഡോ റോഷിത്ത് 1990-1993 മാനേജർ കിംസ് ഹോസ്പിറ്റൽ കൊടുവള്ളി
8 ഡോ ഷാജി അറക്കൽ 1984-1987 പീഡിയാട്രീഷ്യൻ
9 ഡോ സന്ദീപ് 2000-2003 ഡെന്റൽ സർജൻ
10 പി സി അബ്ദുൽ റഹീം 1985-1988 അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ
11 മുഹമ്മദ്  ഫൈസൽ  കെ .എം 1992-1995 ക്വാളിറ്റി അസുരൻഷ് മാനേജർ
12 റാഷിദ്  കെ പി 1994-1997 കെമിക്കൽ എഞ്ചിനീയർ
13 അരുൺ ജി കെ 1991-1994 സീനിയർ ഡാറ്റാ & ഇൻസൈറ്റ് അനലിസ്റ്റ്  അറ്റ്  ടവർ  ലിമിറ്റഡ് , ന്യൂസീലാന്റ്.
14 അബൂബക്കർ സിദ്ധീഖ്  എ പി 1998-2001 മെക്കാനിക്കൽ  എഞ്ചിനീയർ, സിനേർജി  ഇന്റർനാഷണൽ  എഫ് എസ് ഇ യു എ ഇ
15 മുഹമ്മദ് ഷഫീഖ് കെ 1999-2002 അധ്യാപകൻ ഗണിത ശാസ്ത്രം മർകസ് ഹൈസ്കൂൾ
16 ടി കെ ഷാജഹാൻ 2000-2003 അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി മംഗലാപുരം
17 മുഹമ്മദ്‌ റാഫി 1999-2002 ബി ടെക് മെക്കാനിക്കൽ എഞ്ചിനീയർ ഇൻസ്‌പെക്ടർ -അഡ്നോക് അബുദാബി
18 മുഹമ്മദ് ശരീഫ് ഓ പി 2000-2003 ഇൻസ്‌പെക്ഷൻ എഞ്ചിനീയർ ഇൻ സൗദി അരാംകൊ - കെ എസ് എ.
19 മുഹമ്മദ്  സിനാൻ  ആർ കെ 2011-2014 പി എച് ഡി സ്കോളർ  ജല വിഭവ  എഞ്ചിനീയറിംഗ്  യൂണിവേഴ്സിറ്റി  ഓഫ്  നെബ്രാസ്ക- യു എസ് എ
20 ഡോ റഈസ് ബി ഡി എസ് 2009-2012 ഡെന്റിസ്റ്റ്
21 ഡോ ഹാഫിസ് യു കെ മുഹമ്മദ് ശരീഫ് 1990-1993 ഡയറക്ടർ ഇമതിബിഷ് ഹെൽത്ത് കെയർ  
22 ഡോ സലിം 1995-1998 അസിസ്റ്റന്റ് പ്രൊഫസർ എൻ ഐ റ്റി കോഴിക്കോട്
23 സുമിത് എം   2000-2003 എം ബി എ  ഇൻ  ഫിനാൻസ് & മാർക്കറ്റിംഗ് , ജി എം  ഫോർ  നെസ്റ്റോ  ഗ്രൂപ്പ്  യു എ ഇ
24 ഡോ മുഹമ്മദ് ഫാസിൽ സി 2000-2003 അസിസ്റ്റന്റ് പ്രൊഫസർ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട്.
25 ഡോ ഉനൈസ് പി പി 2003-2005 അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഓർത്തോപീഡിക്, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്.
26 മുഹമ്മദ് അസ്‌ലം സി പി 2010-2013 അധ്യാപകൻ ജെ ഡി ടി  ഇസ്ലാം  പോളിടെക്‌നിക്‌ കോളേജ്.
27 ഡോ മുഹമ്മദ്  തൻവീർ 2009-2012 ബി ഡി എസ് ഡെന്റിസ്റ്റ്
28 ഡോ . മുഹമ്മദ്  സഫ്‌വാൻ . കെ  2010-2013 റസിഡന്റ്  മെഡിക്കൽ ഓഫീസർ, ഡിഎലിഫെ  മെഡിക്കൽ  സെന്റെർ , ബദിയദ്‌ക , കാസർഗോഡ്
29 .മുഹമ്മദ് മിദ്‌ലാജ് പി 2013-2016 എം ബി ബി എസ് വിദ്യാർത്ഥി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്   
30 ഡോ മുഹമ്മദ് ഷിബിൻ ബക്കർ  സി ടി 2009-2012 ആയുർവേദിക് ഡോക്ടർ

വഴികാട്ടി.


  • NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. കോഴിക്കോട് നഗരത്തിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്തിച്ചേരാം. (14.4കിലോമീറ്റര്)
  • കോഴിക്കോട് ഐ. ഐ. എം നും തൊട്ടടുത്ത്.

{{#multimaps:11.30574, 75.87014|zoom=13}}<br>