ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി

15:18, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ 2021 മുതൽ ചാലക്കുടി നിയോജകമണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ എന്ന പദവിയിലേക്ക് മാറി. 5 മുതൽ 12 വരെയാണ് സ്കൂളിന്റെ തലം എങ്കിലും എൽ പി വിഭാഗവും അധ്യാപക പരിശീലന സ്ഥാപനവും (ടി ടി ഐ ) ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്

ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
photo
വിലാസം
ചാലക്കുടി

ചാലക്കുടി
,
ചാലക്കുടി പി.ഒ.
,
680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1895
വിവരങ്ങൾ
ഫോൺ0480 2701754
ഇമെയിൽgvhsschalakudy@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23005 (സമേതം)
എച്ച് എസ് എസ് കോഡ്08018
വി എച്ച് എസ് എസ് കോഡ്908018
യുഡൈസ് കോഡ്32070200104
വിക്കിഡാറ്റQ64087925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംചാലക്കുടി മുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ281
ആകെ വിദ്യാർത്ഥികൾ471
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ87
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനീത നായർ ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജയ്സി ആൻറണി
പ്രധാന അദ്ധ്യാപികപുഷ്പവല്ലി പുതുശ്ശേരി
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ സി
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഷാജു
അവസാനം തിരുത്തിയത്
11-01-2022Subhashthrissur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആഘോഷങ്ങളും ദിനാചരണങ്ങളും

ഓണാഘോഷം-ഏതാനും ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക

യുദ്ധവിരുദ്ധ റാലി - ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അധ്യാപക അനധ്യാപക ജീവനക്കാർ

മുൻ സാരഥികൾ

1895 മുതൽ സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ:

-
നിലവിൽ പുഷ്പവല്ലി പുതുശ്ശേരി
2016-2018 പങ്കജവല്ലി വി
2009-2016 സുശീല കെ പി
2006-2009 ജയന്തി എ കെ
2005-2006 റോസി എ എ
2004-2005 ശകുന്തള
2003-2004 ശാന്തകുമാരി
1998-2003 ഇ രാധ
1995-1998 സി എൻ രാധ
1994-1995 എൻ എഫ് ജെസ്സി
1991-1994 കെ പി ചാക്കോച്ചൻ
1991 വരെ ഉടൻ പ്രസിദ്ധീകരിക്കും

(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും

മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫോട്ടോ - ഇവിടെ ക്ലിക്ക്

  • == വഴികാട്ടി == 3 km from RW station
    • 1 km from KSRTC Bus stand
    • Near Signal junction

{{#multimaps:10.306187,76.333804 |zoom=18}}