ഗവ. എച്ച് എസ് ചേനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് ചേനാട് | |
---|---|
വിലാസം | |
ചെതലയം ചെതലയം പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04936 238333 |
ഇമെയിൽ | hmghschenad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15043 (സമേതം) |
യുഡൈസ് കോഡ് | 32030201201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 234 |
പെൺകുട്ടികൾ | 207 |
ആകെ വിദ്യാർത്ഥികൾ | 441 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന.പി |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ശശി |
അവസാനം തിരുത്തിയത് | |
11-01-2022 | Ambili15043 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സുല്ത്താൻ ബത്തേരി യില് നിന്ന് പതത് കിലോമിറ്റർ അകലെ ബത്തേരി പുൽപ്പള്ളി ഹൈവേ യോട് ചേർന്ന് ചെതലയം ഗ്രാമത്തിൻറ ഹ്റുദയഭാഗത്താണ്് ചേനാട് ഗവ.ഹൈസ്കുുുള്ര സ്ഥിതിചെയ്യുന്നത്.
ചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം പത്ത്
കിലോമീറ്റർ വടക്കുമാറി കിടങ്ങാനാട് വില്ലേജിൽ ഉൾപെട്ട സ്ഥലമാണ് ചെതലയത്തോട് ചേർന്നുള്ള
ചേനാട് . 1930 തുകളിൽ ശ്രീ പുത്തന്നൂര് രാമയ്യൻ ചെട്ടി സ്വന്തം തറവാട്ടിലെ കുട്ടികളെയും ചെട്ടി
സമുദായത്തിലെ കുട്ടികളെയും എഴുത്തും വായനയും പഠിപ്പിക്കുന്നതിനായി ഒരു കുടി പള്ളിക്കൂടം ആരംഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ളാസ് റൂം എൽ പി -6 യുപി-6 എച്ച് എസ് -5 പ്രീപ്രൈമറി -2
*ടോയ്ലറ്റ് ബോയ്സ് -6 ഗേൾസ് - 7
ചുറ്റുമതിൽ,കള്സ്ഥലം,അടുക്കള,കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്,ലൈബ്രററി,സ്മാർട്ട്ക്ളാസ്റൂം എന്നിവയുണ്ട്
.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ളീഷ് ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- ഗവ. എച്ച് എസ് ചേനാട്/കളരി.
- ഗവ. എച്ച് എസ് ചേനാട്/കരാട്ടെ.
- ഗവ. എച്ച് എസ് ചേനാട്/മലയാളതിളക്കം.
- ഗവ. എച്ച് എസ് ചേനാട്/നവപ്രഭ.
- ഗവ. എച്ച് എസ് ചേനാട്/ഹലോ ഇംഗ്ലീഷ്.
- ഗവ. എച്ച് എസ് ചേനാട്/ പഠനവീട്.
- ഗവ. എച്ച് എസ് ചേനാട്/ഒാപ്പൺ ലൈബ്രററി.
- ഗവ. എച്ച് എസ് ചേനാട്/കോളനിസന്ദർശനം.
- ഗവ. എച്ച് എസ് ചേനാട്/സ്പോർട്സ് ക്ലബ്ബ്.
== മാനേജ്മെന്റ് == ഷാദിയ ബാനു പി (പ്രധാന അദ്ധ്യാപിക) സി കെ സത്യരാജ് ( പി ടി എ)
== മുൻ സാരഥികൾ =തങ്കമണി ടീച്ചർ, രാജൻ സർ,രാഘവൻ സർ,റെജി സർ, ഡേവിഡ് സർ,ദേവസേന ടീച്ചർ,ലക്ഷ്മി ടീച്ചർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പി എൻ സതി
- ബാലനാരായണൻ
- പത്മിനി കെ
- മുരളീധരൻ ടി
- രാജൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനീഷ് ടി വി - യുവസാഹിത്യകാരൻ
- മണി -ബാലസിനിമതാരം
- ഹർഷ വി എസ്- MBBS
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15043
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ