ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ | |
---|---|
പ്രമാണം:27009 snhss banner.jpg | |
വിലാസം | |
ഒക്കൽ ഒക്കൽ പി.ഒ. , 683550 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0484 2462175 |
ഇമെയിൽ | snhssokkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27009 (സമേതം) |
എച്ച് എസ് എസ് കോഡ് | 7064 |
യുഡൈസ് കോഡ് | 32081100703 |
വിക്കിഡാറ്റ | Q99486021 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 979 |
പെൺകുട്ടികൾ | 556 |
ആകെ വിദ്യാർത്ഥികൾ | 2165 |
അദ്ധ്യാപകർ | 90 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 290 |
പെൺകുട്ടികൾ | 340 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എൻ. വി. ബാബുരാജൻ |
പ്രധാന അദ്ധ്യാപിക | സിനി പീതൻ സി. |
പി.ടി.എ. പ്രസിഡണ്ട് | പി ഐ നാദിർഷാ |
എം.പി.ടി.എ. പ്രസിഡണ്ട് | വിലാസിനി സുകുമാരൻ |
അവസാനം തിരുത്തിയത് | |
10-01-2022 | 27009 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ. കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.
ചരിത്രം
എറണാകുളം ജില്ലയിൽ കാലടിയോട് ചേർന്ന്, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ 1956 ജൂൺ 15ന് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒക്കൽ എന്ന ഗ്രാമം കാലടിയോട് ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക് ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന് പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന് കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട് ക്ലാസ് റൂമുകൾ
- കമ്പ്യൂട്ടർ ലാബുകൾ
- സ്കൂൾ മൈതാനം
- ലൈബ്രറി കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ റേഡിയോ (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
മാനേജ്മെന്റ്
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1956-1960 | ശ്രീമതി. എം. കെ. ചെല്ലമ്മ (ഹെഡ് മാസ്റ്റർ) |
1960-1962 | ശ്രീ. കെ.കെ. അയ്യപ്പൻ (ഹെഡ് മാസ്റ്റർ) |
1962-1969 | ശ്രീ. ഗോപാലൻ നായർ (ഹെഡ് മാസ്റ്റർ) |
1969-1978 | ശ്രീ. ടി.എൻ പരമേശ്വരൻ (ഹെഡ് മാസ്റ്റർ) |
1978-1994 | ശ്രീ. എം.കെ. വിശ്വനാഥൻ (ഹെഡ് മാസ്റ്റർ) |
1994-1999 | ശ്രീ. ടി.കെ. ഏലിയാസ് (പ്രിൻസിപ്പാൾ) |
1999-2001 | ശ്രീമതി വി. ലതിക (പ്രിൻസിപ്പാൾ) |
2001-2004 | ശ്രീമതി എ.എൻ. പുഷ്പാംഗിനി (പ്രിൻസിപ്പാൾ) |
2004-2005 | ശ്രീ. ഒ. തോമസ് (പ്രിൻസിപ്പാൾ) |
2005-2007 | ശ്രീമതി ആർ. പത്മകുമാരി (ഹെഡ്മിസ്ട്രസ്) |
2007-2016 | ശ്രീമതി ഇ. ആർ. ശാന്തകുമാരി (ഹെഡ്മിസ്ട്രസ്) |
2016-2020 | ശ്രീമതി സി. അജിതകുമാരി (ഹെഡ്മിസ്ട്രസ്) |
2020- | ശ്രീമതി സിനി പീതൻ സി (ഹെഡ്മിസ്ട്രസ്) |
സൗകര്യങ്ങൾ
നവീകരിച്ച ഹൈടെക് ക്ലാസ്റൂമുകൾ
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
സംഗീതം, ചിത്രകല, നാടകം, ചെണ്ട എന്നിവ പഠിക്കുവാനുളള സൗകര്യം
നേട്ടങ്ങൾ
ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ജൈവപച്ചക്കറിത്തോട്ടം
മികച്ച എസ്.എസ്.എൽ.സി വിജയം
കലോൽസവങ്ങളിലെ തിളങ്ങുന്ന പ്രതിഭാസാന്നിധ്യം
ഊർജസ്വലമായ ലിറ്റിൽകൈറ്റ്സ് ടീം
മറ്റു പ്രവർത്തനങ്ങൾ
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് 9 ബസ്സുകളുടെ യാത്രാസൗകര്യം
മേൽവിലാസം
ഫോൺ നമ്പർ : 0484-2462175 ഇ മെയിൽ വിലാസം : snhssokkal@gmail.com പിൻ കോഡ് : 683
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27009
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ