ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssangadicalsouth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്
വിലാസം
അങ്ങാടിക്കൽ തെക്ക്

അങ്ങാടിക്കൽ തെക്ക്
,
അങ്ങാടിക്കൽ തെക്ക് പി.ഒ.
,
689122
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0479 2469689
ഇമെയിൽghssangadicalsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36063 (സമേതം)
എച്ച് എസ് എസ് കോഡ്04017
യുഡൈസ് കോഡ്32110300102
വിക്കിഡാറ്റQ87478749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ70
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ137
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ459
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജ എസ്
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ എം
പി.ടി.എ. പ്രസിഡണ്ട്സുനീഷ്‌കുമാർ പി ഡി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ജോജി
അവസാനം തിരുത്തിയത്
06-01-2022Ghssangadicalsouth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ‍‍‍ നഗരസഭയിലെ അങ്ങാടിക്കൽ തെക്ക് സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.അക്കാലത്തെ പ്രമാണിമാരായിരുന്ന മൂന്ന് കുടുംബക്കാരുടെ(മാത്തുതരകന്റങ്ങ്,കഴുതക്കുന്നിൽ,ചാക്കാലയിൽ) വക ദാനം ചെയ്ത് സ്ഥലത്തായിരുന്ന് സ്കൂൾ നിർമിച്ചത്. തുടക്കം എൽ.പി മാത്രമായിരുന്നു.1975ൽ ഹൈസ്കൂളും1999ൽ എച്ച.എസ്.എസ് അയും ഉയർത്തി. ചെങ്ങന്നൂർ ‍‍‍ വില്ലെജിൽ കീഴ്ചെരിമേൽ വടക്കേക്കര പകുതിയിൽ അയിരുന്നു അന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം.അക്കാലത്ത് ഇവിടെ അടത്തുള്ള ഏറ്റവും പ്രദാന വാണിജ്യകേന്ദ്രം അങ്ങാടിക്കൽ അയിരുന്നു.അതിനാൽ ആ സ്ഥലത്തിന് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് അങ്ങാടിക്കൽ തെക്ക് എന്ന് നാമനിർണയംചെയ്യുവാൻ ഈ സ്കൂൾ നിർമിച്ചവർ തീരുമനിച്ചു.അങ്ങനെ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശവും അങ്ങാടിക്കൽ തെക്ക് എന്ന് അറിയപ്പെടാൻ തുടങ്ങി.| ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പല പ്രഗൽഭ അദ്ധ്യാപകരും ഉണ്ട് .എങ്കിലും എടുത്ത് പറയത്തക്ക ഒരു പ്രഥമ അദ്ധ്യാപകനായിരുന്നു sri.A.C. koshi,ഈ വിദധ്യാലയത്തില് പഠിച്ചുന്നതസ്ഥാനത്തെത്തിയ അനേകം പേരുണ്ട്.Sri.PARAPPATTU JOHN-Former Principal TVM.govt Engeering college, KSEB Chief Engg.Sri Mathew Tarakan,Eye Specialist Dr.Kuruvila George, Former Block Panchayat president and District Sports council presidnt Sri.SAJI CHERIYAN, തുടങ്ങിയവരെല്ലാം ഈ വിദധ്യാലയത്തിന്റെ സംഭാവനകളാണ്.|

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്|
  • ക്ലാസ് മാഗസിൻ.|
  • വിദ്യാരംഗം കലാ സാഹിത്യ വേദി. |
  • ക്ലബ്ബ് പ്രവർത്തനങ്ങൾ|
  • ജൂനിയർ റെഡ്ക്രോസ് |
  • പരീസ്ഥിതി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്

കോവിഡ് 2020 ചിത്രങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


, കുമാരി ആർ ഇന്ദിര , കെ എസ് രമാദേവി , മോഹൻ സി , എം ജെ സുനിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Sri.SAJI CHERIYAN-District Sports council presidnt Alappuzha,CPM Dist.Sec|
  • Sri.PARAPPATTU JOHN-Former Principal TVM.govt Engeering college|
  • Dr.KURUVILA GEORGE|

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps:9.301141, 76.626966|zoom=12}}