ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലായി ആകെ 459 കുട്ടികൾ പഠിക്കുന്ന ഈ സ് കൂൾ 2.73 ഏക്കറിലായി സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 10 ക്ലാസ് മുറികളും സയൻസ്,ഗണിതം,ഐ ടി എന്നീ ലാബുകളും ഉണ്ട്. ഹയർസെക്കൻ്ററി വിഭാഗത്തിൽ രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ആവശ്യമായ ലാബ്,സ്ത്രീ സൗഹൃദ വിശ്രമ മുറി എന്നിവ നിലവിൽ ഉണ്ട്.

  • ഹൈടെക് ക്സാസുമുറികൾ
  • ലൈബ്രറി
  • സയൻസ് ലാബ്
  • ഗണിതലാബ്
  • ശാസ്ത്ര പാർക്ക്
  • ഹൈസ്കൂളിനും പ്രൈമറിയ്ക്കും പ്രത്യേക ഐ ടി ലാബ്