ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
................................
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1870 |
വിവരങ്ങൾ | |
ഫോൺ | 0477 2245788 |
ഇമെയിൽ | 35004alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35004 (സമേതം) |
യുഡൈസ് കോഡ് | 32110100814 |
വിക്കിഡാറ്റ | Q87477963 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1060 |
അദ്ധ്യാപകർ | 78 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 909 |
അദ്ധ്യാപകർ | സയറസ് കെ.എസ്.78 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 78 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സയറസ് കെ.എസ്. |
പ്രധാന അദ്ധ്യാപിക | ഷീല ആന്റോ |
പി.ടി.എ. പ്രസിഡണ്ട് | ബേബി ലൂയിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
01-01-2022 | Georgekuttypb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
മുല്ലയ്ക്കൽ HEAD P O , 688001 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 4772239897 |
ഇമെയിൽ | sdvjbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35205 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജിമോൾ ആർ |
അവസാനം തിരുത്തിയത് | |
01-01-2022 | Georgekuttypb |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ അടർത്തപ്പെട്ടതാണ്ഇൗ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഇൗ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഇൗ സരസ്വതീക്ഷേത്രം. പിന്നീട് ഇൗ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ച ഇൗ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിതുന്നു. ഒാട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഇൗ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ ക്രിഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമക്രിഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർ സ്കുൂളിലെ സ്കുൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാധമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെ ഇൗ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.എസ്. ശുഭയുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന ഇൗ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്.
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് ക്ലാസ് മൂറികൾ
- കമ്പ്യുട്ടർലാബ്
- സയൻസ് ലാബ്
- ലൈബ്രറി[ക്ലാസ്,സ്കൂൾ]
- ഗണിതലാബ്
- ഗ്യാലറി
- ജൈവവൈവിധ്യപാർക്ക്
- കുളം ഒരു ആവാസവ്യവസ്ഥ
- ജൈവപച്ചക്കറിത്തോട്ടം
- ഔഷധത്തോട്ടം
- ഫലവൃക്ഷത്തോട്ടം
- പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്
- ശൂദ്ദജലസംവിധാനം[ROPLANT]
- പോഷകസമൃദ്ധമായആഹാരം
- കുട്ടികളൂടെപാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- [[ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ആരോഗ്യക്ലബ്ബ്[ആരോഗ്യക്ലബ്ബ്]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്
- == മുൻ സാരഥികൾ ==പ്രഗത്ഭരായപലഅദ്ധ്യാപകരൂംമൂൻസാരഥികളായിസ്കൂളിനെനയിച്ചൂ.......
- മേഴ്സി ഡയാന മാസിഡോ
- ലാലി വർഗീസ്
- സീമന്തിനി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി:വി.ദക്ഷിണാമൂർത്തി
- ശ്രി:കല്ലേലിരാഘവൻപിളള
- ശ്രി:രാമകൃഷണൻ അയ്യർ
- ശ്രി:സൂന്ദരരാജനായിഡൂ
- സർവ്വശ്രികൃഷണഅയ്യർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
| ഭരണ വിഭാഗം= എൽ.പി. | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി | പഠന വിഭാഗങ്ങൾ2=എൽ.പി |പഠന വിഭാഗങ്ങൾ3=യു.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 58 | പെൺകുട്ടികളുടെ എണ്ണം= 34 | വിദ്യാർത്ഥികളുടെ എണ്ണം= 92 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകൻ= ബിജിമോൾ ആർ | പി.ടി.ഏ. പ്രസിഡണ്ട്= സോണി കെ സി | സ്കൂൾ ചിത്രം= school_35205.jpg | }} ................................