ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്







ജൂനിയർ റെഡ് ക്രോസ്സ് ഒരു സേവന സന്നദ്ധ സംഘടനയാണ്. 8 ആം ക്ലാസ്സിലാണ് കുട്ടികളെ JRC യിൽ ചേർക്കുന്നത്.
8 ആം ക്ലാസ്സ് എ ലെവൽ 9 ആം ക്ലാസ്സ് ബി ലെവൽ 10 ആം ക്ലാസ്സ് ചുമ്മാ ലെവൽ എന്നീങ്ങനെ തരം തിരിച്ചിരിക്കുന്നു.
എ ലെവൽ 26 കുട്ടികൾ ബി ലെവൽ 28 കുട്ടികൾ ചുമ്മാ ലെവൽ 19 കുട്ടികൾ അങ്ങനെ 73 കുട്ടികൾ ലിയോ XIII HSS ഇൽ JRC യിൽ പ്രവർത്തിക്കുന്നു.