ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളപിറവി

കേരളപ്പിറവിയോടനുബന്ധിച്ച് നമ്മുടെ ദേശത്തിന്റെ മഹത്വം വിളിച്ചറിയിക്കുന്ന അവതരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തുകയുണ്ടായി.

ശിശുദിനം

ശിശുദിനവുമായി ബന്ധപ്പെട്ട വളരെ മനോഹരമായ ഒരു വീഡിയോ അവതരിപ്പിച്ചു. ലിയോ XIIIഎത്തിയ ചാച്ചാജിയും കുട്ടികളും തമ്മിലുള്ള സംവാദം ആയിരുന്നു അതിന്റെ പ്രധാന പ്രമേയം.