സഹായം Reading Problems? Click here


ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(35205 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
School 35205.jpg
വിലാസം
HEAD P O

മുല്ലയ്ക്കൽ
,
688001
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ4772239897
ഇമെയിൽsdvjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്35205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലആലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം58
പെൺകുട്ടികളുടെ എണ്ണം34
വിദ്യാർത്ഥികളുടെ എണ്ണം92
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജിമോൾ ആർ
പി.ടി.ഏ. പ്രസിഡണ്ട്സോണി കെ സി
അവസാനം തിരുത്തിയത്
22-07-2019Mka


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

      കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ അടർത്തപ്പെട്ടതാണ്ഇൗ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഇൗ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു.     മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഇൗ സരസ്വതീക്ഷേത്രം. പിന്നീട് ഇൗ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽക​ണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ച ഇൗ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിതുന്നു. ഒാട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഇൗ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ  ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ ക്രിഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമക്രിഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർ സ്കുൂളിലെ സ്കുൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാധമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.‌ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെ ഇൗ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.എസ്. ശുഭയുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന ഇൗ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്.

ഭൗതികസൗകര്യങ്ങൾ

  1. ഹൈടെക് ക്ലാസ് മൂറികൾ
  2. കമ്പ്യുട്ടർലാബ്
  3. സയൻസ് ലാബ്
  4. ലൈബ്രറി[ക്ലാസ്,സ്കൂൾ]
  5. ഗണിതലാബ്
  6. ഗ്യാലറി
  7. ജൈവവൈവിധ്യപാർക്ക്
  8. കുളം ഒരു ആവാസവ്യവസ്ഥ
  9. ജൈവപ‌ച്ചക്കറിത്തോട്ടം
  10. ഔഷധത്തോട്ടം
  11. ഫലവൃക്ഷത്തോട്ടം
  12. പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്
  13. ശൂദ്ദജലസംവിധാനം[ROPLANT]
  14. പോഷകസമൃദ്ധമായആഹാരം
  15. കുട്ടികളൂടെപാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. മേഴ്സി ഡയാന മാസിഡോ
  2. ലാലി വർഗീസ്
  3. സീമന്തിനി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രി:വി.ദക്ഷിണാമൂർത്തി
  2. ശ്രി:കല്ലേലിരാഘവൻപിളള
  3. ശ്രി:രാമകൃഷണൻ അയ്യർ
  4. ശ്രി:സൂന്ദരരാജനായിഡൂ
  5. സർവ്വശ്രികൃഷണഅയ്യർ

വഴികാട്ടി

Loading map...