എൻ എസ് എസ് എച്ച് എസ് കുടശ്ശനാട്
| എൻ എസ് എസ് എച്ച് എസ് കുടശ്ശനാട് | |
|---|---|
| വിലാസം | |
കുടശ്ശനാട് പി.ഒ. , മാവേലിക്കര,689512 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1949 |
| വിവരങ്ങൾ | |
| ഫോൺ | 0479 2388165 |
| ഇമെയിൽ | h.skudassanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36038 (സമേതം) |
| യുഡൈസ് കോഡ് | 32110700804 |
| വിക്കിഡാറ്റ | Q87478674 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പാലമേൽ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 106 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 192 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അഞ്ജലി വി നാരായണൻ |
| പി.ടി.എ. പ്രസിഡണ്ട് | അജിത്ത് കുമാർ എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാരി എസ് |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Sachingnair. |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1949 ൽ യു. പി സ്കൂളായി ആരമഭിച്ചു.1963 ൽ ഹൈസ്കൂളായി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ഗണിത ക്ലബ് ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,ഇവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നുണ്ട്
ചിത്രശേഖരം
ഡിജിററൽ പൂക്കളം
മാനേജ്മെന്റ്
എൻ .എസ്.എസ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തനങ്ങളിൽ വേണ്ട സഹായങ്ങൾ നൽകുന്നു
മുൻ സാരഥികൾ
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|