എ ബി വി എച്ച് എസ് എസ്, മുഹമ്മ
| എ ബി വി എച്ച് എസ് എസ്, മുഹമ്മ | |
|---|---|
| പ്രമാണം:IMG 2224.JPEG | |
| വിലാസം | |
ആര്യക്കര,മുഹമ്മ,ചേർത്തല 688525 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1937 |
| വിവരങ്ങൾ | |
| ഫോൺ | 0478 - 2862294 |
| ഇമെയിൽ | abvilasamhss@gmail.com |
| വെബ്‍സൈറ്റ് | na |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34016 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സജീവ് പി. , വി കെ ഷക്കീല |
| അവസാനം തിരുത്തിയത് | |
| 14-08-2018 | 34016 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എ ബി വിലാസം ഹയർ സെക്കന്ററി സ്കൂൾ (ABVHSS), തണ്ണീർമുക്കം ആലപ്പുഴ റുട്ടിൽ മുഹമ്മയിൽ നിന്നും 1 കിലോമീറ്റർ വടക്ക് മാറിയാൺ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. കഴിഞ്ഞ 3 വർഷമായി 100 %വിജയം കരസ്ഥമാക്കിയ മുഹമ്മപഞ്ചായത്തിലെ ഏകവിദ്യാലയം .11 പേർക്ക് " എ+ "ഉം 9 പേർക്ക് "എ "യും കഴിഞ്ഞവർഷം നേടിക്കൊടുക്കാൻ സ്കൂളിന് സാധിച്ചു .മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി ടി എ ഉം എപ്പോഴും മുൻപന്തിയിലാണ് .ഒത്തൊരുമയാണ് ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 58 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് വോള്ളീബോൾ കോർട്ടും. ഹയർ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്.ആര്യക്കര ദേവസ്വം 8 ലക്ഷം രൂപ ചെലവഴിച്ച സ്കൂളിനു പണിതു നൽകിയ ജിംനേഷ്യം എ ബി വിലാസത്തിനു സ്വന്തമാണ് .സ്വന്തമായി ജിംനേഷ്യമുള്ള സംസ്ഥാനത്തെ ഏകസ്കൂൾ എന്ന ബഹുമതി ഈ സ്കൂളിനു മാത്രം സ്വന്തം .കായികരംഗത്തു ഒട്ടേറെ പ്രതിഭകളെ വര്ഷം തോറും സംഭാവന ചെയ്യുന്ന സ്‌കൂളിൽ അതലിറ്റിക്‌സിൽ 8 8 മെഡലുകൾ കരസ്ഥമാക്കിയ ഷീൽഡ -ഷിൽബി സഹോദരിമാർ .21 വർഷം തുടർച്ചയായി ആധിപത്യം പുലർത്തിയ വോളിബോൾ ടീം ,ജില്ലാ ചാമ്പ്യന്മാരായ ക്രിക്കറ്റ്ടീം, റവന്യൂ ജില്ലാ വിജയികളായ ബാസ്കറ്റ്ബാൾ ടീം ,പവർലിഫ്ട് ചാമ്പ്യൻ ഷിപ്പിൽ സ്വർണവും ,വെള്ളിയും നേടിയെടുത്തു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ പോലീസ് കേഡറ്റ്
- സ്കൗട്ട് & ഗൈഡ്സ്
- ചെണ്ടമേളം ട്രൂപ്പ്
- ബാന്റ്സെറ്റ്
- എൻ.സി.സി.
- എൻ. എസ്സ്.എസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്പോർട്ട്സ്
- കർഷിക ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. എം. മഹാൻ, എൽ. രമാദേവി., വിജയഭാമ. റ്റി. ആർ,, ഒാമന ഇ. കെ., ഷീല വി. ആർ., വസന്തകുമാരി. എസ്സ്., പ്രസന്നകുമാർ
വിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.745603" lon="76.319962" zoom="13" width="350" height="350" selector="no" controls="none"> http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 </googlemap> https://www.google.co.in/maps/place/Aryakkara+Bhagavathi+Vilasam+Higher+Secondary+School+%28ABVHSS%29/@9.6172472,76.3548136,15.75z/data=!4m5!3m4!1s0x3b08874d38b511e1:0xc59a916a88e76283!8m2!3d9.6156453!4d76.3626516
മറ്റുതാളുകൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 34016
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ