എ ബി വി എച്ച് എസ് എസ്, മുഹമ്മ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

പറവകൾക്ക് ഒരു പാനപാത്രം എന്ന JRC ടെ വേനൽ കാല പ്രവർത്തനത്തോടെ Unit പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Working together for Health എന്ന topic ആയി ബന്ധപ്പെട്ട് Poster, Anouncement എന്നിവ സംഘടിപ്പിച്ചു.

JRC Cadets തങ്ങളുടെ family members ന്റെ സഹായത്തോടെ COVID ജാഗ്രത സന്ദേശങ്ങൾ vedio തയ്യാറാക്കി

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  എൻ്റെ മരം - എൻ്റെ ജീവൻ പദ്ധതിയുടെ ഭാഗമായി ഒരു കുട്ടി 5 വൃക്ഷ തൈകൾ നട്ടു.

ഈശ foundation ആയി സഹകരിച്ച 7 ദിവസത്തെ ഓൺലൈൻ  യോഗ വെബിനാറിൽ കുട്ടികൾ പങ്കെടുത്തു.

നിലവിൽ തത്വമസി  TV ടെ ആഭിമുഖ്യത്തിൽ Life Lesson ക്ലാസുകൾ നടക്കുന്നു.