എ ബി വി എച്ച് എസ് എസ്, മുഹമ്മ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളൂടെ സ്കൂളിൽ ദേശാഭിമനി , മത്രുഭൂമി പത്രവും .വരുത്തുന്നുണ്ട് .ലൈബ്രറി ,ക്ലാസ്സ്‌റൂം എന്നിവിടങ്ങളിൽ പത്രം ഇടുന്നതുകൊണ്ട് കുട്ടികൾക്ക് വായിക്കാനും,അറിവുനേടാനും സാധിക്കുന്നു ലൈബ്രറിയുടെ മുൻവശത്തു പൊതു വായനാസ്‌ഥലം ഒരുക്കി പത്രപാരായണത്തിനു ദേശാഭിമാനി ,മാതൃഭൂമി ,മെട്രോ തുടങ്ങിയ പത്രങ്ങൾ വായനക്കായി ഉപയോഗിച്ചു .