ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 3 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ)
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം
വിലാസം
പെരിങ്ങോം

670353
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1914
വിവരങ്ങൾ
ഫോൺ04985237070
ഇമെയിൽperingome13104@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്49072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോമനാഥൻ കെ ജി
പ്രധാന അദ്ധ്യാപകൻസുഗതൻ.പി.പി.
അവസാനം തിരുത്തിയത്
03-04-2018Satheesanmaster
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പെരിങ്ങോം നീലിരിങ്ങ റോഡിന് കിഴക്ക് ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു

ചരിത്രം

1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.

= ഭൗതികസൗകര്യങ്ങൾ

school pond
sslc

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ ശാന്ത കെ പി കുഞ്ഞിരാമൻ വേണുഗോപാലൻ .ടി.കെ 2013 ഗംഗാധരൻ .കെ 2014 ജയശ്രീ .ഐ .സി .2014 മോഹനൻ.സി 2016 രാജമ്മ.എ.എം 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മോഹൻകുമാർ പി.വി, ഡോ .കെ. ശ്രീകുമാർ , ഡോ .ജയേഷ് പി വി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റസ് പോലീസ്
    " സ്റ്റുഡന്റസ് പോലീസ് ക്യാമ്പ്"
  • ജൂനിയർ റെഡ്ക്രോസ്
  • അസാപ്പ് .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016

ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്‌ട്രെസ്എ എം രാജമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സോമനാഥൻ കെ ജി യുമാണ്.

ദിനാചരണങ്ങൾ

വഴികാട്ടി