ജി.എച്ച്.എസ്.എസ് നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ് നാവായിക്കുളം
വിലാസം
നാവായിക്കുളം

ജി എച്ച്എസ്എസ് നാവായിക്കുളം , നാവായിക്കുളം
,
നാവായിക്കുളം പി.ഒ.
,
695603
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0470 2692092
ഇമെയിൽnavaikulamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42034 (സമേതം)
എച്ച് എസ് എസ് കോഡ്01031
യുഡൈസ് കോഡ്32140501113
വിക്കിഡാറ്റQ64036963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നാവായിക്കുളം,,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ710
പെൺകുട്ടികൾ683
ആകെ വിദ്യാർത്ഥികൾ1393
അദ്ധ്യാപകർ49
ഹയർസെക്കന്ററി
ആൺകുട്ടികൾ170
പെൺകുട്ടികൾ217
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീകുമാർ
പ്രധാന അദ്ധ്യാപികസിനി എം ഹല്ലാജ്
പി.ടി.എ. പ്രസിഡണ്ട്എസ് ആർ ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ
അവസാനം തിരുത്തിയത്
29-02-2024Rachana teacher
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കലാ സാഹിത്യ സാംസ്കാരിക പാരമ്പര്യത്തിന്റെ ചരിത്ര ഭൂമികയിൽ തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന നാവായിക്കുളത്തിന്റെ വിദ്യാലയ മുത്തശ്ശി നൂറ്റി ഇരുപതാം വയസ്സിലേക്ക് കടക്കുകയാണ്. കൂടുതൽ വായിക്കുക

ചരിത്രം

ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിൽ കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഫിലിം ക്ലബ്

ശ്രീ. ജയപ്രകാശ് തിരക്കഥ എഴുതി ശ്രീ . പാർത്ഥസാരഥി സംവിധാനം നിർവഹിച്ച.........

മാനേജ്‌മെന്റ്

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ആണ് നാവായിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ.

പി ടി എ

എസ് എം സി

അധ്യാപക ചുമതലകൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

യോഗാദിനം

ഹിരോഷിമ നാഗസാക്കി ദിനം

സ്വാതന്ത്ര്യദിനം

അധ്യാപകദിനം

എയിഡ്സ് ബോധവത്കരണ ദിനം

റിപ്പബ്ലിക്ക് ദിനം

ഭരണഘടനാ ദിനം

വായനാ ദിനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

നമുക്ക് മുന്നേ നടന്നവർ .....
ക്രമനമ്പർ പേര് വർഷം
1 ശ്രീ. ലക്ഷ്മിനാരായണഅയ്യർ 1910-
2 ശ്രീ. ഡോ.സ്വർണ്ണമ്മ
3 ശ്രീ. ശങ്കരനാരായണഅയ്യർ
4 ശ്രീ. എം.പി.അപ്പൻ
5 ശ്രീ. കെ.സുഭാഷിണിഅമ്മ
6 ശ്രീ. ഹരിഹരസസുബ്രഹ്മണ്യ അയ്യർ
7 ശ്രീ. ജമാൽ മുഹമ്മദ്
8 ശ്രീ. എൻ കുമാരപിള്ള
9 ശ്രീ. കെ.സി.ഫിലിപ്പ്
10 ശ്രീ. സി.കെ.ശ്രീവത്സൻ
11 ശ്രീ. കൊച്ചുനാരായണപിളള
12 ശ്രീ. ഇന്ദിരാഭായിഅമ്മ
മറ്റ് പ്രഥമാധ്യാപകർ

എച്ച് എസ് എസ്‌ പ്രിൻസിപ്പൽ

ക്രമനമ്പർ പേര് വർഷം
1 ഡോ. ജീജ ജെ ആർ 2003-2004
2 ശ്രീ. കെ രാജു 2004-2006
3 ശ്രീ. കെ ഗിരിജ 12006-2009
4 ശ്രീ. കെ എസ് തങ്കച്ചി 2009-2014
5 ശ്രീ. കെ എൽ ലേഖ 12014-2017
6 ശ്രീ. സതീഷ് ചന്ദ്രൻ 2017-2019
7 ശ്രീ. ബാബു എസ് 2019-2021
8 ശ്രീ. ദീപ ആർ 05.11.2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ എൻ‍.കെ. പ്രേമചന്ദ്ര൯, എം.പി

ശ്രീ പീതാംബരകുറുപ്പ്,

ശ്രീ എൻ. കൃഷ്ണപിളള (നാടകകൃത്ത് )

ശ്രീ. സിനി എം ഹല്ലാജ് (എച്ച് എം ഗവണ്മെന്റ് എച്ച് എസ് എസ് നാവായിക്കുളം 2021 മുതൽ )

നിരഞ്ജൻ എസ്

സ്വരാജ് ഗ്രാമിക

വിദ്യാകിരണം

പൊതുവിദ്യാലയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഹൈടെക് പദ്ധതി പ്രകാരം കൈറ്റ് വിതരണം ചെയ്ത എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ സ്കൂളിലെ തന്നെ മൂന്ന് എസ് സി വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. കാണുക

സത്യമേവ ജയതേ

സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. കൂടുതൽ അറിയുക

സ്കൂൾ ഇലക്ഷൻ

2019 ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടന്നു . കുട്ടികളെല്ലാം വളരെ കൗതുകത്തോട് കൂടി വോട്ട് ചെയ്യാൻ എത്തി. തിരഞ്ഞെടുപ്പ് വരണാധികാരിയായി  ചന്ദ്രൻ കുറുപ്പ് സാർ ചുമതല വഹിച്ചു.

സ്കൂൾ ഇലക്ഷൻ സോഫ്റ്റ്‌വെയർ

https://drive.google.com/file/d/1r5IQsvEoJ4qm0Hr9EGcFqHSrqx_iSe6V/view

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://photos.google.com/share/AF1QipM8hurUi26XPG8scYNs_r92vIeSLaWqgO4FtQBY9qmESQkqh0KiByuT8FaGQ6bP6Q?key=bDhNcUJIdFlUOTlmMjZ6dnNmUUFhSkdOVHhma29n

https://www.facebook.com/hitteamnews/videos/660780675174522/?extid=NS-UNK-UNK-UNK-AN_GK0T-GK1C

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശീയ പാതയിൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
  • പള്ളിക്കൽ നിന്നും പാരിപ്പള്ളി റൂട്ടിൽ കാട്ടുപുതുശ്ശേരിയിൽനിന്നും ഇടത്തോട്ടു തിരിഞ്ഞു യാത്ര ചെയ്താൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം
  • കല്ലമ്പലം ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
  • നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ സഞ്ചരിച്ച് ഏതുക്കാട് ക്ഷേത്ര പ്രവേശന വിളംബരം സ്മാരകത്തിന്റെ സമീപത്ത് എത്തുക -അവിടെ നിന്നും ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.78446,76.78808| zoom=18}}

*പുറംകണ്ണികൾ

യൂട്യൂബ് ചാനൽ https://www.youtube.com/watch?v=1fUgQ5qxuhk

https://www.youtube.com/watch?v=bnRTXCwLO9s

https://m.facebook.com/story.php?story_fbid=2670924799670447&id=100002588600835&sfnsn=wiwspwa

*അവലംബം

https://www.madhyamam.com/local-news/trivandrum/2018/may/21/488319

https://careermagazine.in/gandhithought/ കാണുക