ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന വഴികാട്ടി അപൂർണ്ണമാണ്
സ്കൂളിലേക്ക് വിവിധയാത്രാമാർഗ്ഗത്തിൽ എത്തിച്ചേരാനുള്ള വഴിയാണ് ചേർക്കേണ്ടത്.
ഏത് ബസ്റ്റാന്റിൽ / റയിൽവേസ്റ്റേഷനിൽ നിന്ന് എത്ര ദൂരമുണ്ട് എന്നുകൂടി വ്യക്തമാക്കുക. അനാവശ്യ html ടാഗുകൾ ഒഴിവാക്കുക. ലൊക്കേഷൻ മാപ്പ് ഇല്ലെങ്കിൽ ചേർക്കുക. സഹായം താൾ കാണുക.
അപാകതകൾ പരിഹരിച്ചശേഷം, {{വഴികാട്ടി അപൂർണ്ണം}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാം. സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ കാപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കാപ്പ് ഗവണ്മെന്റ് ഹൈ സ്കൂൾ. 1919 ൽ ഒരു LP സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം 1958 ൽ UP സ്കൂൾ ആയി ഉയർത്തുകയും 2013-14 വർഷത്തിൽ RMSA പദ്ധതിയിൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു
പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ് .1919 ൽ എൽ.പി സ്‌കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1973 ൽ യു .പി സ്കൂളായും 2013 ൽ RMSA പദ്ധതി പ്രകാരം ഹൈ സ്കൂളായും ഉയർത്തപ്പെട്ടു . കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
1.നവീകരിച്ച ലൈബ്രറി & റീഡിംഗ് റൂം
2. സ്മാർട്ട് ക്ലാസ് റൂമുകൾ.
3. കമ്പ്യൂട്ടർ ലാബ്.
4.സയൻസ് ലാബ്.
5.വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
6.സ്കൂൾ ബസ്
ചിത്രശാല
മൊബൈൽ ലൈബ്രറി ഉദ്ഘാടനം.നബാഡ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ബഹുമാനപ്പെട്ട പെരിന്തൽമണ്ണ എം. എൽ. എ നജീബ് കാന്തപുരം നിർവഹിക്കുന്നു