== കാപ്പ് ==

 
കാപ്പ്‍‍‍‍‍‍‍‍‍

‍‍

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാപ്പ്.“കാപ്പ് “എന്ന അതി സുന്ദരമായ ഗ്രാമം ,വെട്ടത്തൂരിന്റെയും തേലക്കാടിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്നു.ഹിന്ദു ,മുസ്ലിം മതസ്ഥരാണ് കൂടുതലും .

മലപ്പുറം ജില്ലയിലെ ഏക അണക്കെട്ട് കാപ്പിനടുത്ത് വെട്ടത്തൂർ പഞ്ചായത്തിലാണ്.

ചരിത്രപ്രസിദ്ധമായ പോക്സം എസ്റ്റേറ്റ് ഇവിടെ കാപ്പിലാണ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂർ പഞ്ചായത്തിൽ പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാപ്പ്. നെല്ല് ,കവുങ്ങ് എന്നിവയാണ് പ്രധാന കൃഷികൾ.


പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവ.ഹൈസ്കൂൾ കാപ്പ്
  • AUPS vettathur
  • GUPS melkulangara
  • GHS Vettathur
 
കാപ്പ് ഗവ.ഹൈസ്കൂൾ‍
  • റേഷൻ കട
  • സഹകരണ ബാങ്ക്
  • അക്ഷയ
  • പൊതു ആരോഗ്യകേന്ദ്രം
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • കാപ്പ് ജുമാമസ്ജിദ്

ഹിന്ദു ക്ഷേത്രങ്ങൾ *ആകാശ പറവയുടെ അടുത്ത് ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്.

ശ്രദ്ധേയമായ വ്യക്തികൾ

മലയാള സിനിമ നടൻ സൂരജിന്റെ നാടാണ് കാപ്പ്.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഉബൈദുള്ളയുടെ നാടാണ്.