സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് വിദ്യാഭ്യാസ ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ പെരിക്കല്ലൂർ ദേശത്ത് കബനീനദീതീരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പെരിക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. പെരിക്കല്ലൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
വിലാസം
പെരിക്കല്ലൂർ

ചെരിക്കല്ലൂർ പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04936 234230
ഇമെയിൽhmghssperikkalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15038 (സമേതം)
എച്ച് എസ് എസ് കോഡ്12038
യുഡൈസ് കോഡ്32030200730
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ308
പെൺകുട്ടികൾ273
ആകെ വിദ്യാർത്ഥികൾ923
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ182
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷർമിള കെ വി
വൈസ് പ്രിൻസിപ്പൽഷീല എം എൻ
പ്രധാന അദ്ധ്യാപികഷീല എം എൻ
പി.ടി.എ. പ്രസിഡണ്ട്ജോൺ പി പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന
അവസാനം തിരുത്തിയത്
31-01-2022LK15038
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കബനീനദിയുടെ തീരത്തായി പുൽപ്പള്ളി - പെരിക്കല്ലൂർ റോഡിനോട് ചേർന്ന് പെരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നു.

1957 ലാണ് പെരിക്കല്ലൂർ സ്കൂളിന്റെ ആരംഭം.കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മലബാറിലേയ്ക്ക് ,പ്രത്യേകിച്ച് വയനാട്ടിലേക്ക് കുടിയേറിയവരിൽ ഒരു വിഭാഗം 1950 കളോടെ പെരിക്കല്ലൂരിലും എത്തിച്ചേർന്നു. ഇവർ ഈ പ്രദേശത്തിന്റെ ജന്മിമാരായ കുപ്പത്തോട് കുടുംബത്തിൽനിന്ന് 100 ഏക്കറോളം ഭൂമി വാങ്ങി ഇവിടെ കൃഷിയും സ്ഥിരതാമസവും ആരംഭിച്ചു..ക‍ൂട‍ുതൽ വായിക്കുക

 

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.

അധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 ഷാജി മാത്യു എച്ച്. എസ് ടി (മലയാളം)
2 ഷാന്റി ഇ കെ എച്ച്. എസ് ടി (ഇംഗ്ലീഷ്)
3 രതീഷ് സി വി എച്ച്. എസ് ടി (സാമൂഹ്യശാസ്ത്രം)
4 സിജ എൽദോസ് എച്ച്. എസ് ടി (നാച്ച്വറൽസയൻസ്)
5 ഷിനോ എ പി എച്ച്. എസ് ടി (ഗണിതം)
6 സുഭാവതി കെ സി എച്ച്. എസ് ടി (ഹിന്ദി)
7 വർഗീസ് കെ എം എച്ച്. എസ് ടി (മലയാളം)
8 ശംന പി എസ് എച്ച്. എസ് ടി (ഗണിതം)
9 അനിത മോഹനൻ എച്ച്. എസ് ടി (ഫിസിക്കൽസയൻസ്)
10 സന്തോഷ് പി.ആർ. യു പി എസ് ടി
11 കുമാരൻ സി.സി. യു പി എസ് ടി
12 ഷീബ സി. യു പി എസ് ടി
13 റെജിമോൻ വി.ജെ യു പി എസ് ടി
14 ഷിജിന പി ആർ യു പി എസ് ടി
15 രമ്യ എ ആർ യു പി എസ് ടി
16 പ്രസന്ന യു പി എസ് ടി
17 മിനിമോൾ.പി.എം എൽ പി എസ് ടി
18 ജയദാസൻ.യു.എസ് എൽ പി എസ് ടി
19 ജെയിംസ് വി ജെ എൽ പി എസ് ടി
20 അന്നമ്മ.കെ.റ്റി എൽ പി എസ് ടി
21 നീതു വി പ്രതാപൻ എൽ പി എസ് ടി
22 സിജിമോൾ ടി വി എൽ പി എസ് ടി
23 സിമിമോൾ വ‍ർക്കി എൽ പി എസ് ടി
24 സരസു എൽ പി എസ് ടി
25 റസിയ എൽ പി എസ് ടി
ഓഫീസ് ജീവനക്കാർ
  1. ബിജു പൗലോസ് (ക്ലർക്ക്)
  2. സുനിത(ഓഫീസ് അറ്റൻഡന്റ്)
  3. ജോർജ് കെ സി (ഓഫീസ് അറ്റൻഡന്റ്)
  4. ടോമി കെ (എഫ് ടി സി എം)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം പേര്
1982-83 ലീല. എൽ
1983-84 സുജാത. പി. കെ
1984-85 ചിദംബരം എ.എസ്
1985-87 ഹമീദ്. ടി.എം.
1987 ശിവരാമൻ.കെ.കെ
1988 മാത്യു.പി.പി
1988-90 രവീന്ദ്രനാഥ്. ജി
1990 അച്ചുതൻ .പി.കെ
1990-91 സാമുവൽ .സി.ജെ
1991-92 അബ്ദുൾ അസീസ് .എ
1992-93 മമ്മു .എ.പി
1993-95 വാസുദേവൻ. കെ.കെ
1995 ഗേപാലൻ നായർ.പി
1995-97 നാരായണൻ.എൻ.വി
1997-98 വിശ്വനാഥൻ .കെ
1998 ഗേപാലൻ നായർ .കെ
1998-99 ശ്രീധരൻ നായർ. കെ
1999-00 ശശി .എം.ജി
2000-01 നാരായണൻ .എ.കെ
2001 അവറാച്ചൻ .വി.എക്സ്
2001-02 രാമചന്ദ്രൻ.വി
2002 സേതുമാധവൻ .പി.വി
2002-06 ജോൺ പ്രകാശ് വൽസലൻ
2006-07 വിലാസിനി. ടി.
2007-08 എൽസി .യു.ഡി.
2008-14

വഴികാട്ടി

  • പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി.മി. അകലം പുൽപ്പള്ളി - പെരിക്കല്ലൂർ റോഡരികിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.861080, 76.150251 |zoom=13}}