ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
| ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ | |
|---|---|
| ജീ ആർ എഫ് ടി എച്ച് എ സ് അഴീക്കൽ | |
| വിലാസം | |
അഴീക്കൽ അഴീക്കൽ പി.ഒ. , 670009 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1967 |
| വിവരങ്ങൾ | |
| ഫോൺ | 0497 2770474 |
| ഇമെയിൽ | grftvhssazheekal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13019 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 913003 |
| യുഡൈസ് കോഡ് | 32021300904 |
| വിക്കിഡാറ്റ | Q64459390 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | ഫിഷറീസ് |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 2 |
| ആകെ വിദ്യാർത്ഥികൾ | 35 |
| അദ്ധ്യാപകർ | 5 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 111 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 118 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നൗഷാദ് പി ജി |
| വൈസ് പ്രിൻസിപ്പൽ | ജയദേവൻ കെ |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈന സി |
| അവസാനം തിരുത്തിയത് | |
| 29-01-2022 | 13019 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അഴീക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് അഴീക്കൽ റീജിണൽ ഫിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.
.......കൂടുതൽ വായിക്കുക കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ് ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യ മന്ത്രിയായിരിക്കുമ്പോൾ സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക ഭൗതിക സാഹചര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.എസ്.എസ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗ്രന്ഥശാല
- സയൻസ് ക്ലബ്
- ഗണിതക്ലബ്
- പരിസ്ഥിതിക്ലബ്
- ആരോഗ്യ ക്ലബ്ബ് -----യോഗപരീശീലനം
- ആർട്സ് ക്ലബ്ബ്
- ഭാഷാ ക്ലബ്ബുകൾ ----മലയാളം, ഇംഗ്ലീഷ്, ഹിന്ദി .
- സ്പോർട്സ് ക്ലബ്ബ്
- ഐ ടി ക്ലബ്
- അക്വാക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നമ്മ ബി ജോൺ അബ്ദുളളകരിം, എം.ഓ.ആനന്ദൻ, കെ. പി.രാമു, കെ. എം.ലക്ഷ്മണൻ, പത്മനാഭൻ കെ, പി.കെ.ഗോവിന്ദൻ, എം.ലാസർ ക.സുധാകരൻ പി.എം.രങ്ജിനി, ഭരതൻ.വി, എ.മീനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രൻ, ടി.പ്രേമൻ, കെ.ദീപിക. വിനോദ് , രൂപേഷ് വി കെ, സുധാകരൻ സി
പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കണ്ണുർ ബസ്സ്സ്ററാന്റില് നിന്നും 10 കി.മി അകലെയായി അഴീക്കല് ബോട്ട്ജെട്ടിക്കു സമീപത്തായാണ് സ്ക്കൂൾ സ്ഥിതി ചെയുന്നത്.
{{#multimaps: 11.942974, 75.311425 | width=600px | zoom=15 }}
|