ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് തൃക്കാക്കര | |
---|---|
വിലാസം | |
തേവയ്ക്കൽ വി കെ സി പി.ഒ. , 682021 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 0484 2410879 |
ഇമെയിൽ | gvhs28thrikkakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25095 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 907031 |
യുഡൈസ് കോഡ് | 32080100810 |
വിക്കിഡാറ്റ | Q99485908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടത്തല |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 121 |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അഭിലാഷ് എം ആർ |
പ്രധാന അദ്ധ്യാപകൻ | ഹരീന്ദ്രൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ മുക്കോട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
അവസാനം തിരുത്തിയത് | |
27-01-2022 | Littlekites25095 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തൃക്കാക്കര(തേവയ്ക്കൽ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. വൊക്കേഷണൽ ഹൈയർ സെക്കണ്ടറി സ്ക്കൂൾ തൃക്കാക്കര.
ചരിത്രം
1946 ൽ ചില നാട്ടുപ്രമുഖർ ചേർന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പർപ്രൈമറി മാനേജ്മെൻറ് വിദ്യാലയമായി ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ് ,സയൻസ് വിദ്യാഭ്യാസത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. വിദ്യാർത്ഥികളുടെ വൈദ്ഗ്ദ്ധ്യത്തെ സുസജ്ജമാക്കുന്നതിൽ സയൻസ് ലാബിന് മർമ്മ പ്രധാനമായ ഒരു പങ്കാണുളളത് .ഇതിൽ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ,ഗണിതം ,സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
നേട്ടങ്ങൾ
വഴികാട്ടി
{{#multimaps: 10.046727,76.363416° | width=600px| zoom=18}} തൃക്കാക്കരയിൽ നിന്നും 8 കി. മി അകലെ തേവക്കൽ എന്ന സ്ഥലത്തു ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾസ്ഥിതി ചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | പി ടി ജോർജ് | 16-05-1983 to 03-07-1984 |
2 | പി കെ രാഘവൻ | 13-07-1984 to 27-05-1985 |
3 | എം എസ് ദിവാകരപണിക്കർ | 10-06-1985 to31-03-1986 |
4 | എൻ ഗോപിനാഥൻ നായർ | 06-05-1986 to 31-05-1988 |
5 | കെ കെ ശിവരാമൻ | 01-06-1988 to 28-06-1989 |
6 | ബേബി ഉഷ കിരൺ | 30-06-1989 to 24-06-1991 |
7 | ടി സി ഡെയ്സി | 24-06-1991 to 31-03-1994 |
8 | ജോസഫീൻ നെറ്റാർ | 27-05-1994 to 01-04-1995 |
9 | സലൈമ്മ എൻ വി | 07-06-1995 to 31-05-1996 |
10 | ലീലവതിയമ്മ ടി | 11-07-1996 to 31-03-1998 |
11 | കെ വി രാധ | 31-05-1998 to 01-06-2001 |
12 | സരമ്മ മണി | 01-06-2001 to31-05-2002 |
13 | സൂസൻ ജോർജ് | 01-06-2002 to 31-05-2006 |
14 | ഭാരതി കെ എം | 01-06-2006 to31-05-2008 |
15 | ടി എൻ ഗിരിജ | 02-06-2008 to 31-03-2014 |
16 | മേഴ്സി | 2014 to 01-06-2015 |
17 | അബൂബക്കർ പി എസ് | 10-06-2015 to 31-03-2018 |
18 | രജനി കെ വി | 30-05-2018 to 02-06-2020 |
19 | പ്രമോദ് എൻ | 03-06-2020 to 16-09-2021 |
20 | കേശവൻ പി എം | 17-09-2020 to 30-06-2021 |
21 | ഹരീന്ദ്രൻ കെ വി | 07-07-2021 to till now |
വി എച്ച് എസ് എസ് പ്രിൻസിപ്പാൽ :
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | ഷിബി എം എൈസക്ക് | 09-08-2012 to 28-07-2013 |
2 | ജിൻസി ജോസഫ് | 29-07-2013 to 27-10-2017 |
3 | അഭിലാഷ് എം ആർ | 28-10-2017 to till now |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വർഗ്ഗം: സ്കൂൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25095
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ