ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും പോസ്റററുകളുമേന്തി കുട്ടികൾ ഒരു കാൽനട റാലി നടത്തുകയുണ്ടായി,

കുട്ടികൾ ഫ്ലാഷ് മോബ് നടത്തി,

അധ്യാപക പ്രതിനിധികൾ പിടിഎ പ്രസിഡന്റ്, മദർ പിടിഎ  പ്രസിഡന്റ്, വിദ്യാർത്ഥി പ്രതിനിധികൾ,പോലീസ്, വിദ്യാലയ സമീപത്തുള്ള വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ,ലോഡിഗ് തൊഴിലാളികൾ തുടങ്ങിയവർ അംഗങ്ങളും ആയുള്ള വിദ്യാലയ ജാഗ്രത സമിതി ഇവിടെ പ്രവർത്തിച്ചു വരുന്നു.