ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/ഗണിത ക്ലബ്ബ്
ഗണിത ക്ലബ് പ്രവർത്തനങ്ങൾ
ഗണിതശാസ്ത്ര ക്ലബ്ബിന്റെ യു. പി. എച്ച് എസ് വിഭാഗം 2021-2022 ലെ പ്രവർത്തനങ്ങൾ:
ഈ വർഷം ഗണിത ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി 'എന്റെ ഇഷ്ട ഗണിത ശാസ്ത്രജ്ഞൻ ' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം എഴുതാവാൻ കുട്ടികൾക്ക് നിർദേശം നൽകി. കുട്ടികൾ വളരെ നല്ലരീതിയിൽ സഹകരിച്ചു.3:2 എന്ന അനുപാതത്തിൽ ദേശീയ പതാക നിർമ്മിക്കുവാനുള്ള പ്രവർത്തനം നൽകി,സ്വതന്ത്ര്യദിന കാർഡ് നിർമ്മാണം ചെയ്തു .ഭൂരിഭാഗം കുട്ടികളും ഈ പ്രവർത്തനങ്ങൾ ചെയ്യ്‌തു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ചു ഡിസംബർ 22 ന് രാമാനുജനെ കുറിച്ചുള്ള പ്രസംഗം, രാമാനുജൻ സംഖ്യ, രാമാനുജന്റെ മാന്ത്രിക ചതുരം, തുടങ്ങിയ പ്രവർത്തങ്ങൾ കുട്ടികൾ ചെയ്തു വീഡിയോ നിർമ്മിച്ചു.