ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1956 ൽട്രസ്റ്റ് രജിസ്ട്രർചെയ്തു. സർവ്വശ്രീ മുൻഎം.എൽഎ. ബാലൻമേനോൻകാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി, പൊന്നകുടുത്ത് ശങ്കരൻനായ൪, വി.കെ.വാസുദേവൻനായ൪, പി. എ മൈദീ൯ എന്നീ സ൪വ്വമതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങൾസ്ഥലം നൽകിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. 1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ൽ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണൽഹൈയ൪<സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.