സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം | |
|---|---|
| വിലാസം | |
മണപ്പുറം മണപ്പുറം പി.ഒ. , 688526 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0478 2532159 |
| ഇമെയിൽ | 34035alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34035 (സമേതം) |
| യുഡൈസ് കോഡ് | 32111001107 |
| വിക്കിഡാറ്റ | Q87477575 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അരൂർ |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 528 |
| പെൺകുട്ടികൾ | 460 |
| ആകെ വിദ്യാർത്ഥികൾ | 988 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി. എലിസബത്ത് പോൾ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ഷിബു കെ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. അനിത സന്തോഷ് |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 34035HM |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആലപ്പുഴ
ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്.
തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ
രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന
നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
കൂടുതൽ അറിയാൻ
മാനേജ്മെന്റ്
സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് . കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്മെൻ്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ്.
-
കോർപ്പറേറ്റ് മനേജർ
റവ.ഡോ.സാജു മാടവനക്കാട് സി.എം.ഐ
-
സ്കൂൾ മാനേജർ
റവ.ഫാ.ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ മാനേജ്മെൻ്റ് പ്രാധാന്യം നൽകുന്നു. രാജഗിരി എസ് എച്ച് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂൾ. റവ.ഡോ.സാജു മാടവനക്കാട് സി.എം.ഐ കോർപറേറ്റ് മാനേജരായും റവ.ഫാ. ആൻ്റോച്ചൻ മംഗലശ്ശേരി സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
-
ശ്രീ.കുഞ്ഞച്ചൻ റ്റി .തോമസ്
2000-2004
-
ശ്രീ .വി .എം.ജോസഫ്
2004-05
-
ശ്രീ.കെ.എസ്.സേവ്യർ
2005-07
-
ശ്രീമതി. ത്രേസ്യമ്മ സിറിയക്ക്
2007-15
-
ശ്രീമതി വിമല ഐസക്
2015-17
-
ശ്രീമതി വൽസമ്മ ജോസഫ്
2017 ഏപ്രിൽ 1 - 2017 ഏപ്രിൽ 30
പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ
ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ സിഎംഐ
(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ്
വികാരി)
- 1950 മാർച്ച് 26ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ചേർത്തല താലൂക്കിൽ ചാലിൽ എന്ന സ്ഥലത്ത് മാർ ആന്റണി കരിയിൽ ജനിച്ചു.
- 1977 ഡിസംബർ 27-ന് വൈദികനായി.
- [കൂടുതൽ അറിയാൻ]
ഫാ. വർഗീസ് കോളുതറ സി.എം.ഐ.
(എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ്
വികാരി)
- 2008 ൽ വത്തിക്കാനിലെ കാനൻ നിയമവ്യാഖ്യാനത്തിനുള്ള പരമോന്നത സമിതിയിലെ ഒരു കൺസൽട്ടർ ആയി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാൽ നിയമിതനായി.
- പിന്നീട് 2021 ൽ ഫ്രാൻസിസ് മാർപ്പാപ്പ ആ നിയമനം വീണ്ടും പുതുക്കുകയും ചെയ്തു.
- [കൂടുതൽ അറിയാൻ]
മാത്യു ജോസഫ് വാര്യംപറമ്പിൽ
(പാം ഫൈബർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)
- ചേർത്തല മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്.
- മണപ്പുറത്തെ ഈ കൊച്ച് ഗ്രാമീണ വിദ്യാലയമാണ് മാത്യു ജോസഫിന്റെ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്.
- മണപ്പുറത്തെ സെന്റ് തെരേസാസ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഹൈസ്കൂൾ വിദ്വാഭ്യാസത്തിനായി അദ്ദേഹം തൈക്കാട്ടുശ്ശേരിയിലെ ശ്രീ മൂലം സിൽവർ ജൂബിലി ഹൈസ്കൂളിലേക്ക് മാറി.
- [കൂടുതൽ അറിയാൻ]
ജയ്മോൻ ജോർജ്
(മനോരമയുടെ ഹൈക്കോടതി ലേഖകൻ)
- ഇന്ത്യയിലെ ഏറ്റവും വലിയ ഭാഷാ ദിനപത്രമായ മലയാള മനോരമയുടെ ഹൈക്കോടതി ലേഖകൻ.
- മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് റിപ്പോർട്ടർ.
- [കൂടുതൽ അറിയാൻ]
നേർക്കാഴ്ച
==വഴികാട്ടി=={{#multimaps:9.782546,76.3605813|zoom=18}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34035
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ




