ഫാ. വർഗീസ് കോളുതറ സി.എം.ഐ.

Schoolwiki സംരംഭത്തിൽ നിന്ന്

◀ തിരികെ പോകുക

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള പഠനം മണപ്പുറത്തെ സെൻറ് തെരേസാസ് യു. പി. സ്കൂളിൽ ആണു പൂർത്തിയാക്കിയത്‌.1994 ൽ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് .1995 മുതൽ 1997 വരെ ധർമാരാമിലെ ഫോർമേറ്റേഷസ് കോഴ്‍സിന്റെ ഡയറക്ടർ ആയും സേവനം അനുഷ്ഠിച്ചു. 1999 ൽ ആദ്യമായി റോമിനു പുറത്തു സ്ഥാപിതമായ ധർമാരാമിലെ ഓറിയന്റൽ കാനൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപക ഡയറക്ടർ ആയി . 2008 ൽ സിഎംഐ മൈസൂർ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.

"https://schoolwiki.in/index.php?title=ഫാ._വർഗീസ്_കോളുതറ_സി.എം.ഐ.&oldid=1506158" എന്ന താളിൽനിന്ന് ശേഖരിച്ചത്