ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം | |
---|---|
വിലാസം | |
ജിഎംജിഎച്ച്എസ്‌എസ് , പട്ടം പി.ഒ. , 695004 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 0471 2553678 |
ഇമെയിൽ | gmghspattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43035 (സമേതം) |
എച്ച് എസ് എസ് കോഡ് | 01021 |
യുഡൈസ് കോഡ് | 32141002002 |
വിക്കിഡാറ്റ | Q64037960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 442 |
പെൺകുട്ടികൾ | 1298 |
ആകെ വിദ്യാർത്ഥികൾ | 1740 |
അദ്ധ്യാപകർ | 56 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 746 |
ആകെ വിദ്യാർത്ഥികൾ | 746 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിതകുമാരി |
പ്രധാന അദ്ധ്യാപിക | നസീമാബീവി.പി |
പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | താര |
അവസാനം തിരുത്തിയത് | |
21-01-2022 | 43035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, പട്ടം'
ചരിത്രം
1865 ൽ ആശാന്റെ കീഴിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1930 ൽ തിരുവിതാംകൂർ രാജഭരണത്തിൻ കീഴിൽ കുറുങ്ങാനൂർ എൽ പി എസ് ആയി മാറി.1946 ൽ ഇത് യു പി എസ് ആയി മാറി .1948 ൽ ഇംഗ്ലീഷ് പഠനം തുടങ്ങി.1950 മുതൽ പട്ടം ഗവണ്മെന്റ് യു പി എസ് എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി .1975 ൽ കറ്റച്ചക്കോണം ഹൈസ്‌കൂൾ ആൺകുട്ടികളെ നിലനിർത്തി ,പെൺകുട്ടികളെ ഇവിടേയ്ക്ക് മാറ്റി ഇതിനെ ഗേൾസ് എച് എസ് എന്ന സ്കൂൾ ആക്കി.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
• വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
• എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
• എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
• എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
• ഐ.ടി ലാബുകൾ.
• ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.
• സ്കൂൾ സൊസൈറ്റി.
• വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
• ഇ-ടോയിലെറ്റ്.
• 7 സ്കൂൾ ബസ്സുകൾ.
• വർക്ക് എക്സ്പീരിയൻസ് റൂം
• ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
. സ്റ്റുഡൻറ് പോലീസ്
. ലിറ്റിൽ കൈറ്റ്സ്
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്ത്തനങ്ങൾ
• സീറോ-വേസ്റ്റ് മാനേജ്മെന്റ്.
• റെഡ് ക്രോസ്സ്
• റോഡ് സുരക്ഷ ക്ലബ്.
• സ്പോര്ട്സ്& ഗെയിംസ് ക്ലബ്
• എയ്റോബിക്സ്
• കരാട്ടേ
• തായ്ക്കൊണ്ട പരിശീലനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രഥമാധ്യാപകർ | വർഷം |
---|---|
കമലാദേവി | 1988-1990 |
ശ്രീദേവി | 1990-1993 |
വാസന്തി | 1993-19994 |
ആനന്ദവല്ലി അമ്മ | 1994-1996 |
രാജമ്മ | 1996-1999 |
സതീദേവി | 1999-2000 |
ചന്ദ്രിക ദേവി | 2000-2003 |
ജമീലാബീഗം .കെ | 2003-2004 |
രമണി .ഡി | 2004-2005 |
കെ.ആർ രേഷ്മ | 2005-2006 |
കൊച്ചു ത്രേസ്യ തോമസ് | 2006-2008 |
ഗീതാകുമാരി | 2008-2010 |
ജെ.വത്സല ഭാസ് | 2010-2011 |
വി.എസ് ഷീലറാണി | 2011-2014 |
സാലി ജോൺ | 2014-2015 |
എം.സുകുമാരൻ | 2015-2016 |
സി.ഇവാഞ്ചലിൻ | 2016-2017 |
എസ് .നിഷ | 2017-2018 |
രവീന്ദ്ജി | 2018-2019 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.52306,76.94012| zoom=18 }}
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം . (5കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43035
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ