ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ | |
---|---|
പ്രമാണം:38084 1.jpg | |
വിലാസം | |
ഇളമണ്ണൂർ ഇ വി എച്ച് എസ് എസ് ഇളമണ്ണൂർ , ഇളമണ്ണൂർ പി.ഒ. , 691524 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 30 - 7 - 1976 |
വിവരങ്ങൾ | |
ഫോൺ | 04734 247273 |
ഇമെയിൽ | evhsselamannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38084 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904010 |
യുഡൈസ് കോഡ് | 32120100615 |
വിക്കിഡാറ്റ | Q87596064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 33 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 189 |
പെൺകുട്ടികൾ | 98 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രാജശ്രീ. റ്റി |
പ്രധാന അദ്ധ്യാപിക | രാജശ്രീ. എസ് |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു തുളസിധരക്കുറുപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ |
അവസാനം തിരുത്തിയത് | |
16-01-2022 | 38084 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1976 ജൂലൈ 30 വെള്ളിയാഴ്ച ഉദ്ഘാടനം. ബഹുമാനപ്പെട്ട ശ്രീ. എം.എന് ഗോവിന്ദൻ നായർ നിർവ്വഹിച്ചു.കൂടുതൽ അറിയാം
ഭൗതീകസാഹചര്യങ്ങൾ
മെച്ചപ്പെട്ട രീതിയില് പഠനാന്തരീക്ഷം. ലാബ്, ലൈബ്രറി, പ്ലേഗ്രൌണ്ട് തുടങ്ങിയവയുടെ സാദ്ധ്യതകള് പ്രയോജനപ്പെടുത്തുന്നു.കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
എന്.സി.സി (എച്ച്.എസ്), എന്.എസ്.എസ് (വി.എച്ച്.എസ്.എസ്), ജൈവകൃഷി കൂടുതൽ അറിയാം
മുന്സാരഥികള് 1. ശ്രീ. രാമകൃഷ്ണക്കുറുപ്പ് 2. ശ്രീ. എ.ആര് ശങ്കരന് നായര് 3. ശ്രീ. എ സതീശന് നായർ 4. ശ്രീമതി മൈത്രേയി ആർ 5. ശ്രീമതി. കൃഷ്ണകുമാരി കുഞ്ഞമ്മ. എസ്സ് 6. ശ്രീമതി ഉഷാദേവി. പി.ബി
നേട്ടങ്ങൾ
2013 വർഷം മുതല് എസ്.എസ്.എല്.സി പരീക്ഷയില് 100 ശതമാനം വിജയവും എ പ്ലസ്സ് നേടിയ വിദ്യാര്ർത്ഥികളെയും ലഭിച്ചു. പഠനപാഠ്യേതര പ്രവർത്തനങ്ങള് മെച്ചപ്പെട്ട രീതിയില് നടക്കുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികള് 1. ഡോ. പി.മംഗളാനന്ദന് (ഡോ. കോസ്മോ പൊളിറ്റന് ഹോസ്പിറ്റല്) 2. ഡോ. സുരേഷ് ബാബു (സയന്റിസ്റ്റ്, ഐ.എസ്. ആർ.ഒ) 3. ഡോ. കുഞ്ഞുമോന് സഖറിയ എം.ഡി.എസ് 4. ഡോ.അഭിലാഷ്. ആർ, പ്രൊഫസർ, ക്രിസ്റ്റ്യന് കോളേജ്, ചെങ്ങന്നൂർ) 5. ശ്രീ. സുരേന്ദ്രബാബു (അസിസ്റ്റന്റ് എന്ജിനീയർ, കെ.ഐ.പി, അടൂർ) 6. ശ്രീ അജിത്.കെ (ടീച്ചർ, ടെക്നിക്കല് സ്ക്കൂള്, മല്ലപ്പള്ളി) 7. ഡോ.അജിത്കുമാർ (പ്രൊഫസർ, ഹോമിയോകോളേജ്, കുറിച്ചി)
വഴികാട്ടി''''
അഡ്വ. കെ.ആർ രാധാകൃഷ്ണന് നായർ (സ്ക്കൂള് മാനേജ�
)
പി.റ്റി.എ പൂർവ്വ അദ്ധ്യാപക� -
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38084
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ