ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭിന്ന ശേഷിക്കാർക്കായി മികച്ച ഒരു റിസോഴ്സ് റൂം ഉണ്ട് .നവീകരിച്ച ലൈബ്രറി ,ലാബ്,സ്മാർട്ട് ക്ലാസ് റൂമുകൾ ,കമ്പ്യൂട്ടർ ലാബ് ,തുടങ്ങിയവ ഉണ്ട് ,മികച്ച ടോയ്‌ലറ്റ്‌ സൗകര്യം ,ഉച്ച ഭക്ഷണം എന്നിവയും ഇവിടെ ഉണ്ട്