ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/

Schoolwiki സംരംഭത്തിൽ നിന്ന്

8ാം ക്ലാസ്സ് മാത്രമായി തുടക്കം കുറിച്ചു. പിന്നീട് 9, 10 ക്ലാസ്സുകൾ ആരംഭിച്ചു. 1993 ൽ വി.എച്ച്.എസ് കോഴ്സുകൾ ആരംഭിച്ചു. അക്കൌണ്ടൻസി, ഓഡിറ്റിംഗ്, ഓഫീസ് സെക്രട്ടറിഷിപ്പ് കോഴ്സുകളാണ് തുടങ്ങിയത്. 1994 ൽ എം.ആർ.ഡി.എ, 1995 ല് സിവിൽ കൺസ്ട്രക്ഷൻ, അഗ്രികള്ച്ചര് എന്നീ കോഴ്സുകളും ആരംഭി്ച്ചു.