കണ്ണശ മിഷൻ എച്ച്. എസ് പേയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കണ്ണശ മിഷൻ എച്ച്. എസ് പേയാട് | |
---|---|
വിലാസം | |
കണ്ണശ മിഷൻ എച്ച്. എസ് പേയാട് , കുട്ടമല പി.ഒ. , 695573 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1994 |
വിവരങ്ങൾ | |
ഫോൺ | 04712289561 |
ഇമെയിൽ | kannasamissionhs@gmail.com |
വെബ്‍സൈറ്റ് | www.kannasamissionhs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44081 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | കാട്ടാക്കട |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | C.R.Sreedevi |
പി.ടി.എ. പ്രസിഡണ്ട് | P.S.Premkumar |
അവസാനം തിരുത്തിയത് | |
20-01-2022 | 44081 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി 1990-91 may ലാണ് കണ്ണശ മിഷൻ സ്‌കൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.മികച്ച വ്ദ്യാഭ്യാസം നൽകുന്നതോടൊപ്പംതന്നെ കുട്ടികളെ മൂല്യബോധമുള്ള പൗരൻമാരായി വളർത്തിയെടുക്കുന്നതിലും സ്‌കൂൾ ജാഗ്രത പുല്ർത്തുന്നു.വിദഗ്‌ദ്ധരായ ഒരു സംഘം അധ്യാപകരാണ് ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.രക്ഷകർത്താക്കളും നാട്ടുകാരും വിദ്യാഭ്യാസ പ്രവർത്തകരും ഈ സ്‌കൂളിന് നൽകുന്ന പ്രോത്സാഹനമാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ ശക്തി.മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക് 100% വിജയംനേടാൻ കഴിഞ്ഞു എന്നത് സ്‌കൂളിന്റെ പ്രവർത്ത മികവിനുള്ള അംഗീകാരമാണ്.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് റൂമുകൾ,
- വിപുലമായ ലൈബ്രറി,മികച്ച വായനാ സൗകര്യം(മുന്നൂറോളം പുസ്തകങ്ങൾ)
- സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം)
- സ്മാർട്ട്ക്ലാസ് സംവിധാനം
- ശുചിത്വ പൂർണ്ണമായ ടോയ്‌ലറ്റ് സൗകര്യം
എൽ.പി.യ്കും,യു.പി യ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. നേവൽ
- എൻ.സി.സി എയർഫോഴ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ. ടി. ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യൽ സയൻസ് ക്ലബ്ബ്:
- പ്രവർത്തി പരിചയ ക്ലബ്ബ്:
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ)
- തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.
- നാഷണൽ ഹൈവെയിൽ പേയാട് ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.51337,77.02023|zoom=8}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 44081
- 1994ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ