ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOLLYROY (സംവാദം | സംഭാവനകൾ) (ഘടനയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം
വിലാസം
മൈലം

ജി വി രാജ സ്പോർട്സ് സ്കൂൾ,മൈലം
,
ചെറിയ കൊണ്ണി പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം2001
വിവരങ്ങൾ
ഇമെയിൽgvrajasportsschooltvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43053 (സമേതം)
യുഡൈസ് കോഡ്32141002201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരുവിക്കര,,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ322
അദ്ധ്യാപകർ22
ഹയർസെക്കന്ററി
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ101
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ്മി
പി.ടി.എ. പ്രസിഡണ്ട്എൻ.എം രാജു
എം.പി.ടി.എ. പ്രസിഡണ്ട്ജയ വിജയൻ
അവസാനം തിരുത്തിയത്
31-12-2021JOLLYROY
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോതവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാൾ)


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്ക്കര പണിക്കർ, എം സി വിജയൻ, സതി ചന്ദ്രിക, എസ് ആർ തങ്കയ്യൻ, മേഴ് സി ഭായി, ക്രിസ്തുദാസ് എസ് ആർ ഓമന, എസ് ശോഭന, എസ് സാമുവൽ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷൈനി വില്സൻ, അൽ വിൻആന്റണി,അബ്ദുൾറസാക്ക്, ചിത്ര കെ സോമൻ, ശ്രീജേഷ്, ബീനാമോൾ വിവേക്,ബാലഗോപാൽ, ജോർജ് തോമസ്,തോമസ് ജോർജ്.

വഴികാട്ടി

{{#multimaps: 8.5567488,77.0063966 | zoom=18 }}