ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി

11:49, 9 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ്

ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

673305
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04962620311
ഇമെയിൽvadakara16046@gmail.com
കോഡുകൾ
സ്കൂൾ കോഡ്16046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവത്സല
പ്രധാന അദ്ധ്യാപകൻവാസു.സി.കെ
അവസാനം തിരുത്തിയത്
09-12-2020Tknarayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

   ചരിത്റ പ്രധാനമായ കൊയിലാണ്ടീയുടെ ഹൃദയഭാഗത്താണ് കൊയിലാണ്ടീഗവ. ബോയ്സ് ഹൈസ്കൂള് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടീ താലൂക്കിലെ ആദ്യത്തെ ഹൈസ്കൂള് ആണ് ഇത്. മലബാര് ഡിസ്ട്റിക്ട് ബോറ്ഡിന്റെ കീഴില് 1924 ല് സ്ഥാപിതമായി. 6,7,8,9,10,11 ക്ളാസുകളാണ് അന്ന് ഉണ്ടായിരുന്നത്. തുടക്കത്തില് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രവേശനം അനുവദിച്ചിരുന്നു. 1961 ല് ആണ്കുട്ടികള്ക്ക് മാത്രം പ്രവേശനം നല്കുന്ന  ഹൈസ്കൂള്  ആയി മാറി. ദേശീയ അധ്യാപക അവാറ്ഡ് നേടിയ ഭാസ്ക്കരന് നംപ്യാരായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്. 1989-ല് VHSE വിഭാഗവും 2004-ല് +2 വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മുറികള്- 28 
ലൈബ്രറി- റൂം- 1 -പുസ്തകങ്ങള്- 8500
ഐ.ടി ലാബ് - 2
Smart Room-1
Toilet  - 14           
Urinal-8
Drinking water fecilities

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

please update

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

please update

വഴികാട്ടി