"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 158: വരി 158:


  '''വീഡിയോ കാണാം''' -[https://drive.google.com/open?id=1G8GRDsc3Gfs2dRTRf7Vhmn56_G8R4TEf<u><font size=4>*'''''ചങ്ങാതിക്കൂട്ടം'''''</font></u>]  
  '''വീഡിയോ കാണാം''' -[https://drive.google.com/open?id=1G8GRDsc3Gfs2dRTRf7Vhmn56_G8R4TEf<u><font size=4>*'''''ചങ്ങാതിക്കൂട്ടം'''''</font></u>]  
==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''ശലഭോത്സവം - 2019'''</font></div>==
{| class="wikitable"
|-
| [[ചിത്രം:21302-annual 19-1.JPG|200px]] || [[ചിത്രം:21302-annual 19-2.JPG|200px]] || [[ചിത്രം:21302-annual 19-3.JPG|200px]] || [[ചിത്രം:21302-annual 19-4.JPG|200px]] || [[ചിത്രം:21302-annual 19-5.JPG|200px]]
|-
|}
<div style="text-align:justify;padding:0.5cm 1cm 0.4cm 1cm; font-size:100%; ">ചിറ്റൂർ ജി. വി. എൽ. പി. എസിലെ ഈ വർഷത്തെ വാർഷിക ആഘോഷം '''''ശലഭോത്സവം-2019''''' എന്ന നാമത്തിലാണ് അരങ്ങേറിയത്. മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി. വി. എൽ. പി. സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ '''''ഉദ്ഘാടനം''''' '''വാർഡ് കൗൺസിലർ ശ്രീ.ശിവകുമാർ''' സാറാണ് നിർവഹിച്ചത്. '''''അധ്യക്ഷ സ്ഥാനം''''' വഹിച്ചത് '''പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡി യുമായ ശ്രീ.ശിവൻ''' മാഷായിരുന്നു. തുടർന്ന് '''''ആശംസകൾ''''' അർപ്പിച്ചത് '''വാർഡ് കൗൺസിലർമാരായ ശ്രീ.മണികണ്ഠൻ, ശ്രീ.സ്വാമിനാഥൻ, പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ.രാജീവൻ, ബി.പി.ഓ. ശ്രീ.മനുചന്ദ്രൻ, AEO ശ്രീമതി.ജയശ്രീ''' എന്നിവരാണ്.
'''''2018ലെ എൽ.എസ്.എസ്.''''' നേടിയ അഞ്ച് വിദ്യാർത്ഥികളായ '''പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ''' എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ സാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ '''''കൊച്ചു ചെസ് ചാമ്പ്യനായ''''' '''വൈഗപ്രഭയ്ക്ക്''' ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ '''''നന്ദി''''' അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് '''സ്റ്റാഫ് സെക്രട്ടറിയായ ശ്രീമതി.സുപ്രഭ''' ടീച്ചറാണ്.
ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി.
രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്.
<gallery>
21302-annual 19-6.jpg|
21302-annual 19-7.jpg|
</gallery>
ഈ ''ഡാൻസുകളും, മേക്കപ്പും'' ഒരുക്കിയത് '''ശ്രീ.ജിൻസ്വി ഗോപാൽ''' അവർകളും, സഹായി '''വിഷ്ണു''' അവർകളും ആയിരുന്നു.</div>
'''സ്ലൈഡ് ഷോ''' - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ<u><font size=4>*'''''ശലഭോത്സവം-2019'''''</font></u>]


==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''</font></div>==
==<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=5>'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''</font></div>==
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്